Tag: Corona

ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം

തിരുവനന്തപുരം: കോറോണ പോലുള്ള രോഗം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വാനോളം പുകഴ്ത്തി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രോപ്പൊലീത്ത. സര്‍ക്കാര്‍ നടപടികളെ പ്രകീര്‍ത്തിച്ച മെത്രോപ്പൊലീത്തയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് വൈറലാകുകയാണ്. ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം. കേരളത്തിന്റെ ആരോഗ്യ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ ; രാജ്യത്ത് കൊറോണ ബാധിച്ചവർ 114

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. മാളുകൾ, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയും അടച്ചിടണം. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ...

കൊറോണ: ഇന്ത്യയില്‍ കുടുങ്ങി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയ്ക്കിടെ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഒരു മത്സരം പോലും കളിക്കാനായില്ലെന്നു മാത്രമല്ല, ഇതുവരെ ഇന്ത്യയില്‍നിന്ന് നാട്ടിലേക്കു മടങ്ങാനുമായില്ല. പരമ്പരയിലെ മൂന്നാം ഏകദിനത്തിനു വേദിയാകേണ്ടിയിരുന്ന കൊല്‍ക്കത്തയിലാണ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീം...

മാതൃകയാക്കാം ഇത്…! കൊറോണ: വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴയീടാക്കില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കൊവിഡ് 19 കാരണം ഐസൊലേഷനിലോ  വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാൽ പിഴയീടാക്കില്ലെന്നും വൈദ്യുതി വിഛേദിക്കില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു. കൊറന്‍റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴില്‍ ചെയ്യാനോ അതുവഴി...

വിമാനത്താവണത്തില്‍ സ്വീകരണം: രജിത് കുമാര്‍ ഒളിവില്‍, രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി : ബിഗ് ബോസ് പരിപാടിയില്‍ നിന്നു പുറത്തായ മത്സരാര്‍ഥി രജിത് കുമാറിന് ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, നിബാസ് എന്നിവരെ അറസ്റ്റു ചെയ്തതായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കേസിലെ...

സംസ്ഥാനത്ത് 3 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ ഒരാള്‍ക്കും കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3...

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി: കളക്ടര്‍

കാക്കനാട്: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൊറോണ 19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ മൂന്നു പേരാണ് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍...

കൊറോണ: സംസ്ഥാന സർക്കാരിന് വീഴ്ചകൾ ഉണ്ടായി; എങ്കിലും പിന്തുണയ്ക്കുന്നു; രമേശ് ചെന്നിത്തല

കൊറോണ വൈറസ് ബാധയെ ചെറുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചത്. “കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന...
Advertismentspot_img

Most Popular

445428397