തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. സംസ്ഥാനത്ത് സാഹചര്യങ്ങള്‍ അസാധാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹം ഒറ്റക്കെട്ടായി നീങ്ങണം. അതീവ ജാഗ്രതയും കരുതലിന്റെയും ഫലമായാണ് രോഗപ്രതിരോധത്തില്‍ ഇതുവരെ നിര്‍ണായകമായ മുന്നേറ്റം സാധ്യമായത്.
ആരോഗ്യ രംഗത്തെ ലോകോത്തര മാതൃകയുടെ അടിത്തറ ഈ...
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ...
റോം: കൊറോണ മൂലം യുറോപ്പിലെ ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475പേര്‍. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വീണ്ടും സമാന അനുഭവം. ഇതോടെ ഇറ്റലിയില്‍ മരണനിരക്ക് 3000 ലേക്ക് അടുക്കുകയാണ്. ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം...
ബെംഗളൂരു: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരുടെയും കയ്യില്‍ മുദ്ര കുത്തും. ഇവര്‍ വീടുകളിലേക്കു പോകാതെ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. മുംബൈയിലും കഴിഞ്ഞ ദിവസം മുദ്ര...
കൊറോണ ഭീതിയിലാണ് ലോകം മുഴുവന്‍. രോഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പല നിര്‍ദേശങ്ങള്‍ നല്‍കി ശ്രമിക്കുകയാണ്. ഇതിനിടെ ക്വാറന്റൈനില്‍ കഴിയുന്നവരോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍. ടിവി ഷോകളിലൂടെ ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ഡോക്ടര്‍ മെഹ്മെറ്റ് ഓസിനാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്. വീടുകളില്‍...
മനില: ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി. മനിലയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി. രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇതുവരെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നും...
ഡല്‍ഹി: കേരളത്തിന് വീണ്ടും അഭിനന്ദിച്ച് സുപ്രിംകോടതി. ഇത് രണ്ടാം തവണയാണ്‌കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ സുപ്രീം കോടതി പ്രശംസിക്കുന്നത്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അവര്‍ക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി വീടുകളിലെത്തിക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ ഈ...