കേരളം പലപ്പോഴും അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാണെന്നും കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരുമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നമുക്ക് ചെലവഴിക്കാന്‍ കിട്ടുന്ന കാശ് തുലോം പരിമിതമാണ്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന നികുതിവിഹിതം പലപ്പോഴും ഒന്നിനും തികയാറില്ല. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷം...
സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി. അതേ സമയം പുതുതായി ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്.
എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇപ്പോ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ഇന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇപ്പോ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ഇന്ന്...
ന്യൂഡല്‍ഹി: കൊറോണ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാടുപേര്‍ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണു...
ന്യൂഡല്‍ഹി: കൊറോണ രോഗത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു നേരിട്ടു തോല്‍പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഭക്ഷ്യധാന്യങ്ങള്‍ക്കു ക്ഷാമം വരില്ല. ധാന്യങ്ങള്‍ സൗജന്യനിരക്കില്‍ മുന്‍കൂറായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഒരു കിലോ അരിക്ക് മൂന്നു രൂപയും ഗോതമ്പിന് രണ്ടുരൂപയും നല്‍കിയാല്‍ മതി. 80 കോടി...