കോവിഡ് രോഗികള്‍ക്ക് ഐസലേഷനു വേണ്ടി ഭരണകര്‍ത്താക്കള്‍ നട്ടം തിരിയുന്ന അവസ്ഥ ഉണ്ടാകരുത്. കൊവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാന്‍ തന്റെ ഹോട്ടല്‍ തന്നെ വിട്ടു നല്‍കിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗര്‍ ചൂരി അമീര്‍ മന്‍സിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സെഞ്ച്വറി പാര്‍ക്ക് കെട്ടിടമാണു...
കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്.
എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന്ന് നൽകി മൂന്നാമത്തെ ദിവസം...
ചൈന: ചൈനയിലെ പുതിയ കേസുകളെല്ലാം വിദേശത്തുനിന്നു വന്നവരില്‍. രോഗത്തിന്റെ ഉറവിടമായ വുഹാനില്‍ 30% ബസ് സര്‍വീസുകള്‍ തുടങ്ങി. മറ്റന്നാള്‍ 6 മെട്രോ സര്‍വീസും തുടങ്ങും. പുറത്തുനിന്നെത്തിയവരിലല്ലാതെ നാട്ടിലുള്ളവരില്‍ പുതുതായി രോഗബാധയുണ്ടായിട്ടില്ല.
ദക്ഷിണ കൊറിയ: രോഗബാധയുണ്ടായ ഉടന്‍ വ്യാപകമായി രോഗപരിശോധന നടത്തി രോഗികളെ വേര്‍പെടുത്തുകയും അവരുമായി ബന്ധപ്പെട്ടവരെ...
ബെയ്ജിങ്: കൊറോണ ബാധിതരായി ലോകത്താകമാനം മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.
സ്‌പെയിനിലും മരണ സംഖ്യ...
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു. 553 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍, 42 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് 606 പേറക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 10 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ 14 പേര്‍ക്ക്...
കൊച്ചി: കൊറോണയ്‌ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. ആദ്യ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ പരിശോധനാഫലം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുന്ന് പരിശോധനയ്ക്ക്് വിധേയനാക്കിയത്. ഏഴുദിവസമാണ്...
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിനു സംസ്ഥാനത്ത് ബുധനാഴ്ച 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് റജിസ്റ്റര്‍...
കൊറോണ വൈറസ് ഭീഷണിയ്ക്കിടെ റഷ്യയിൽ ഭൂകമ്പം. രാജ്യത്തെ കുറിൽ ദ്വീപിലാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദ്വീപിലെ താമസക്കാരെ സുരക്ഷിതരായി മാറ്റിപാർപ്പിച്ചിട്ടുണ്ട്. തുടർന്ന് സുനാമി ഭീഷണിയുമുണ്ടായി. ചെറിയ തിരമാലകൾ കടലിൽ രൂപപ്പെട്ടു.
പസഫിക് സമുദ്രത്തിനും ഒഖോത്സ്‌ക് കടലിനുമിടയിലാണ് ദ്വീപ്. 20 ഇഞ്ച് ഉയരത്തിൽ വരെ...