കൊറോണ വൈറസ് ബാധയെ തുടർന്ന് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി
കെ എസ് ആർ ടി സി സ്പെഷ്യൽ ബസ് സർവീസ്...
ആരോഗ്യ പ്രവർത്തകർക്ക് ജോലിയ്ക്ക് ഹാജരാകുവാനും പ്രവൃത്തി സമയം കഴിഞ്ഞ് അതിവേഗം വീടുകളിലേക്കെത്താനും തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്കും കളിയിക്കാവിളയിലേക്കും രാവിലെയും വൈകുന്നേരവും...
വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണം. രാജ്യത്ത് ലോക്ക്ഡൗണ്‍ ഉപ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവശ്യസാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പുറത്തിറങ്ങാതിരിക്കാവില്ല. കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അനുസരിക്കാന്‍ കേരളത്തിലെ ഒരു വ്യാപാരി കണ്ടെത്തിയ മാര്‍ഗം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....
ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ...
ഡല്‍ഹി; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം
ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്‌നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ്...
കൊച്ചി: പാലുകഴിഞ്ഞിട്ട് രണ്ടുമാസം, മൂന്നു മുറിയുള്ള ഇരുനില വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച് ഒരു യുവാവ്. ഫേസ്ബുക്ക് വഴിയാണ് ഫസലു റഹ്മാന്‍ എന്ന യുവാവ് ഇക്കാര്യം അറിയിച്ചത്. എറണാകുളം പള്ളിക്കരയിലെ തന്റെ പുതിയ വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുന്നു. കൊച്ചിന്‍ ഫുഡ്‌സ് റിലീഫ്...
പാലക്കാട്: മണ്ണാര്‍ക്കാട് കൊറോണ രോഗം സ്ഥിരീകരിച്ച രോഗിയുടെ മകന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍. മണ്ണാര്‍ക്കാട് കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാളും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലാകുന്നതിനു മുന്‍പ് ആനക്കട്ടി, തിരുവനന്തപുരം ബസുകളിലാണ് ഇയാള്‍ ജോലി ചെയ്തത്. മാര്‍ച്ച് 17ന് ആനക്കട്ടി ബസില്‍ പോയി. 18ന് തിരുവനന്തപുരം ബസിലും ജോലി...
തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍,...
പത്തനംതിട്ട: കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട്...