കൊറോണവൈറസ് കാരണം ലോകം ഒന്നടങ്കം പ്രതിസന്ധിയിലാണ്. ഫലപ്രദമായ വാക്സീൻ വരുന്നതും കാത്തിരിക്കുകയാണ് ലോകം. വരുന്ന ക്രിസ്മസിന് മുൻപ് ചിലർക്കെങ്കിലും കോവിഡ് -19 വാക്സീൻ ലഭ്യമായേക്കാമെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ വാക്സീൻ ടാസ്‌ക്ഫോഴ്‌സിന്റെ ചെയർ കേറ്റ് ബിംഗ്ഹാം പറഞ്ഞത്. എന്നാൽ, 2021 ന്റെ തുടക്കത്തിൽ മാത്രമായിരിക്കും ഔദ്യോഗിക...
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍, മരണം നടന്ന് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് സജീവമായിരിക്കാം. െബംഗളൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.
14 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി മരണത്തിന് കീഴടങ്ങിയത്. മരിച്ച് 18 മണിക്കൂറിന്...
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നിര്‍ണായക സന്ധിയിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസുസ് പറഞ്ഞു.
വരും...
സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ...
കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച.
എറണാകുളത്ത് കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ സ്വകാര്യ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദ്ദേഹം കൈകാര്യം ചെയ്തതിലാണ് വീഴ്ചയുണ്ടായത്.
മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കൾ പള്ളി...
കണ്ണൂർ ഇന്ന് ജില്ലയില്‍ 258 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെത്തിയ 5 പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ്...
കോട്ടയം ജില്ലയില്‍ 395 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി.
പുതിയതായി 3134 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 210 പുരുഷന്‍മാരും 147 സ്ത്രീകളും 38...
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയെങ്കിലും, മഹേന്ദ്രസിങ് ധോണി തന്നെ തുടർന്നും ടീമിനെ നയിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. 2021ലെ ഐപിഎൽ സീസണിലും ധോണി തന്നെ...