സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65,...
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ റെക്കോർഡ് വേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തീകരിച്ചത്. സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടർന്ന് 47...
കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സ വീഴ്ച്ചയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു.ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് ചുമതല. വിശദമായ അന്വേഷണം നടത്തിഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവ്. കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിക്കാനിടയായെന്ന നഴ്‌സിംഗ്...
പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 26) 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ, ഒരു ആരോഗ്യ...
ലണ്ടൻ : അസ്ട്രാസെനകയുമായി ചേർന്ന് ഓക്സഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് സാധ്യത വാക്സീന്റെ ആദ്യ ബാച്ച് തയാറായതായി റിപ്പോർട്ട്. ലണ്ടനിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ‘ദ് സൺ’ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നവംബർ ആദ്യവാരത്തിൽ വാക്സീൻ നൽകാനുള്ള തയാറാടെുപ്പ് നടത്താൻ ആശുപത്രിക്കു...
ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനിൽ ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ് ബെല്ലിൽ ആരംഭിക്കുന്ന പ്ലസ് വൺ ക്ലാസുകൾ കാണാൻ മുഴുവൻ കുട്ടികൾക്കും സൗകര്യം...
ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന്‍ ലഭ്യമായാല്‍ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്നു ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കോവിഡ് വാക്‌സീന്‍ ലഭ്യമാകുന്നതോടെ ബിഹാറിലെ ജനങ്ങള്‍ക്കു മുഴുവന്‍ സൗജന്യ വാക്‌സിനേഷന്‍ നടത്തുമെന്ന ബിജെപി തിരഞ്ഞെടുപ്പു പ്രകടന പത്രിക വാഗ്ദാനം വിവാദമായ സാഹചര്യത്തിലാണ്...