Tag: china

ചൈനീസ് സംഘര്‍ഷം: ഒന്നും മിണ്ടാതെ രണ്ട് രാജ്യങ്ങള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രണ്ടു പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളുടെ മൗനം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ നേപ്പാളും...

നമ്മള്‍ ഇരുട്ടിലാണ്.. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ചൈനീസ് സൈന്യം ഏത് ദിവസമാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...

ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ...

ജവാന്റെ മൃതദേഹം ജിന്‍പിങ്ങിനോട് തമിഴ്‌നാട് കാട്ടിയ ആദിത്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ബിജെപി നേതാവ്

ചൈനീസ് ആക്രമണത്തില്‍ ലഡാക്കില്‍ ജവാന്റെ വീരമൃത്യുവില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി ബിജെപി നേതാവ്. വീരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം സംസ്ഥാനം കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി...

സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട് ടിവികളും ഉള്‍പ്പെടെ ‘മെയ്ഡ് ഇന്‍ ചൈന’ ടാഗില്‍ ഇന്ത്യയിലെത്തുന്നത് നിരവധി ഉല്‍പ്പന്നങ്ങള്‍

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്ക്കതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം കൂടിവരുന്നു. നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്ന അഭിപ്രായം. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ...

സാമ്പത്തിക രംഗത്തും ചൈനയ്ക്കു ശക്തമായ തിരിച്ചടി നല്‍കണമെന്നാവശ്യം ശക്തമാകുന്നു

ന്യൂഡല്‍ഹി : നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായമുയരുന്നു. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്നും...

തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കവേ തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ചൈന വിട്ടയച്ചതായി 'ദ് ഹിന്ദു' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു ലഫ്. കേണലും മൂന്ന് മേജര്‍മാരും അടക്കം 10 സൈനികരെയാണു ഗല്‍വാനില്‍ നിന്ന് ചൈന പിടികൂടിയത്. ഇന്ത്യയുടെ...

ചൈനയെ മുട്ടുകുത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍; ലോക ടെക് വിപണി പിടിച്ചടക്കണം..കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സാങ്കേതിക ടെലികോം, ടെക്‌നോളജി ഉപകരണ വിതരണക്കാരനായി ഇന്ത്യക്ക് മാറാന്‍ കഴിയും

ലോക വിപണിയിലെ രാജ്യാന്തര ശക്തികളുമായി മത്സരിക്കുന്നതിന് ശരിയായ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ധനസഹായവും ലഭിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കും മുന്നേറാന്‍ കഴിയുമെന്ന് ബിസിനസ് മേഖലയിലെ വിദഗ്ധര്‍. ചൈനയ്ക്ക് പകരമായി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സാങ്കേതിക ടെലികോം, ടെക്‌നോളജി ഉപകരണ വിതരണക്കാരനായി ഇന്ത്യക്ക് മാറാന്‍ കഴിയുമെന്നും ബിസിനസ് വിദഗ്ധര്‍ സൂചിപ്പിച്ചു. സാമ്പത്തിക...
Advertismentspot_img

Most Popular

G-8R01BE49R7