Tag: china

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് 87 % പേര്‍

ന്യൂഡല്‍ഹി: ചൈനീസ് കടന്നുകയറ്റവും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്ന് സര്‍വേ ഫലം. ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഭൂരിഭാഗം ആളുകളും താല്‍പര്യപ്പെടുന്നതായാണ് ഈ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനമാണ് സര്‍വേ നടത്തിയത്. 235 ജില്ലകളിലായി...

ചൈനയുടെ വാദം തള്ളി വിദേശകാര്യമന്ത്രാലയം: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗം

ഡല്‍ഹി: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ഇന്ന് തള്ളി. ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി അങ്ങനെ തന്നെ തുടരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കേന്ദ്രസര്‍ക്കാര്‍ ലഡാക്ക് മേഖലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചകാട്ടിയെന്ന ആരോപണം സര്‍വ്വ കക്ഷിയോഗത്തിന് ശേഷവും...

ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്നത് എവിടെയെന്നും...

ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു? ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം അവഗണിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ശശി തരൂര്‍ ചോദിച്ചു. ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച പാര്‍ലമെറ്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നും തരൂര്‍ പറഞ്ഞു 017ല്‍ ദോക്ലാമില്‍...

ചൈനയ്‌ക്കെതിരെ ‘സ്വിങ് ഓപ്പറേഷന്‍’ തയ്യാറായി ഇന്ത്യ; മണ്ണ് ഇടിച്ചമര്‍ത്തി റണ്‍വേ

ന്യൂഡല്‍ഹി: ഒരുവശത്ത് ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് മറുവശത്ത് പാക്കിസ്ഥാനും തലവേദന സൃഷ്ടിക്കുമോ? ഇതിനുള്ള സാധ്യതകൂടി മുന്നില്‍കണ്ടുള്ള നടപടികളാണ് സൈന്യം കൈക്കൊള്ളുന്നത്. ചൈനയെയും പാക്കിസ്ഥാനെയും നേരിടാനുള്ള പരിശീലനം 2013 മുതലാണു സേന ആരംഭിച്ചത്. 'സ്വിങ് ഓപ്പറേഷന്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു ചൈന; യുദ്ധവിമാനങ്ങള്‍ സജ്ജമായി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനിക നീക്കങ്ങള്‍ തുടര്‍ന്ന് ഇന്ത്യയും ചൈനയും. ലേയിലെ വ്യോമത്താവളത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായി. കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സൈന്യമെത്തി. വ്യോമസേനാ മേധാവി ലഡാക്കില്‍ തുടരുന്നു. അതിര്‍ത്തിയായ ദെപ്‌സാങില്‍ ചൈന ആയുധങ്ങളും ടാങ്കുകളും വിന്യസിച്ചു. ഇന്ത്യചൈന പ്രശ്‌നപരിഹാരത്തിന് മേജര്‍ ജനറല്‍ തലത്തില്‍...

ചൈനീസ് പ്രതിരോധം മറികടന്ന് ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി

ലഡാക്ക്: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്‍ബാഇക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ്...

സേനാംഗങ്ങളെ തടവില്‍ വച്ച് വിലപേശല്‍ ശ്രമം; തര്‍ക്ക മേഖലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈനയുടെ നീക്കം ഇങ്ങനെ!

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനാംഗങ്ങള്‍ ആരും ചൈനയുടെ തടവിലില്ലെന്നു കരസേനയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതിനു പിന്നാലെയാണ്, 10 പേരുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു ലഫ്. കേണല്‍, 3 മേജര്‍ എന്നിവരടക്കം 10 സേനാംഗങ്ങളെ 3 ദിവസം ചൈന തടവിലാക്കിയെന്ന...
Advertismentspot_img

Most Popular

G-8R01BE49R7