കൊച്ചി: പറവൂരില്‍ 10 വര്‍ഷമായി മൂന്നു കുട്ടികള്‍ വീട്ടുതടങ്കലില്‍. കുട്ടികളുടെ ദയനീയ അവസ്ഥയില്‍ മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിയ്ക്ക് സമീപം പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47) ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12 ,9,6 വയസ്സായ മൂന്നു...
മൂന്നാര്‍: മൂന്നാറില്‍ പിഞ്ചുകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി, രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവിനെയും കാണാനില്ല. മൂന്നാര്‍ കെ.ഡി.എച്ച്.പി. പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു (30) ഭാര്യ ശിവരഞ്ജിനി (25), ഇവരുടെ ഒണ്‍പതുമാസം മാസം പ്രായമായ മകന്‍ അരുണ്‍ എന്നിവരെയാണ് കാണാതായത്. കുടുംബ പ്രശ്നങ്ങളെ...
അടിമാലി: രണ്ടര വയസുള്ള കുഞ്ഞിനെ ആശുപത്രി കിടക്കയില്‍ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സയ്ക്കായാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ഈ സമയം മറയൂര്‍ സ്വദേശിയായ...
മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അമ്മയുടെ അറിവോടെയാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷമായി കുട്ടി ബലാത്സംഗത്തിന് ഇരയായിവരികയായിരുന്നു. ചൈല്‍ഡ് ലൈനാണ് സംഭവം പുറത്തുകൊണ്ടുവന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ തിരൂര്‍ക്കാട് സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസ്...
തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുളള പ്രായപരിധി ഉയര്‍ത്തി. നിലവിലുളള പ്രായപരിധിയായ 21 ല്‍ നിന്നും 23 ലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനമായി. നിയമസഭ പാസ്സാക്കിയ 2018 ലെ അബ്കാരി (ഭേദഗതി) ബില്‍ പ്രകാരമാണ് പുതിയ ഭേദഗതി. രണ്ട് ഭേദഗതികളാണ് ബില്ലില്‍ ഉണ്ടായിരുന്നത്.
കള്ളില്‍ സ്റ്റാര്‍ച്ച് കലര്‍ത്തി വില്‍ക്കുന്നത്...
യുപി: ഭാര്യയുമായുള്ള വഴക്കിനിടെ ഒരു വയസ്സുളള മകനെ ഭര്‍ത്താവ് ചവിട്ടിക്കൊന്നു. വഴക്കിനിടെ ദേഷ്യംപൂണ്ട ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ ചവിട്ടി കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചു.
അര്‍ഷാദ് എന്ന യുവാവാണ് ഭാര്യ അഖിലയുമായുള്ള വഴക്കിനിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നത്. യുവ ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട...
പുണെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ്...
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ക്ക് കുറ്റബോധം. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ...