ചാവക്കാട്: പത്തുവയസുകാരിയുടെ മുഖത്ത്് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. തിരുവത്ര ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവരുടെ അതേ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കുന്നയാളുടെ മകളെ ഇവര്‍...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി കരഞ്ഞ പെണ്‍കുഞ്ഞിനെ അമ്മ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ വാഹനത്തില്‍ നിന്ന് അഴുക്കുചാലിലേക്ക് എറിഞ്ഞത്. ഡല്‍ഹി വിനോദ് നഗറിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മ നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പൊലീസിനോട് കുറ്റം...
തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്.
മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ...
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് മുലപ്പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞ ദിവസമാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി...
തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും ജനങ്ങളെ വിറപ്പിച്ച് പുലിയുടെ വിളയാട്ടം. വാല്‍പ്പാറ നടുമലൈ എസ്‌റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയുടെ മകനായ സെയ്തുളിനെയാണു പുലി പിടിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും...
ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ...
ന്യൂഡല്‍ഹി: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധുവായ 28 കാരന്‍ പീഡനത്തിന് ഇരയാക്കി. വടക്കന്‍ ഡല്‍ഹിയിലെ ശുകാര്‍പുര്‍ ബസ്തി മേഖലയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂലിത്തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനും അമ്മയും. ഇരുവരും ജോലിക്കു പോയ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. ജോലി കഴിഞ്ഞ്...