Tag: child

പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി കൊല്ലത്ത് പ്രസവിച്ചു!!! കുട്ടിയെ കവറിലാക്കി വീടിന് സമീപം ഉപേക്ഷിച്ചു

കൊല്ലം: പത്തു വര്‍ഷം മുമ്പു മരിച്ചുപോയ ഭര്‍ത്താവിന്റെ അനിയന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊല്ലത്തെത്തിയ യുവതി പ്രസവിച്ചു. മഹാരാഷ്ട്ര സ്വദേശിയായ 34 കാരിയാണു കൊല്ലം അഞ്ചാലുംമൂട്ടില്‍ പ്രസവിച്ചത്. പ്രസവശേഷം ഇവര്‍ കുട്ടിയെ പ്ലാസ്റ്റിക്ക് കവറിലാക്കി വീടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അനിയന്റെ വിവാഹം കൂടാന്‍...

കോട്ടയത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്...

പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് വടക്കാഞ്ചേരി സ്വദേശികള്‍; മാതാപിതാക്കളെ കണ്ടെത്താന്‍ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...

യൂണിഫോം ധരിച്ച് കുട്ടികളെ ചോദ്യം ചെയ്യരുത്… പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോകരുത്; ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡി ജി പി ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ അയച്ചു. ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കൃത്യമായി സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു...

തീയേറ്റര്‍ പീഡനം; സ്ത്രീക്കെതിരേ കേസെടുക്കണം; തീയറ്റര്‍ ഉടമയ്ക്ക് അഭിനന്ദനം

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. വനിതാ കമ്മിഷന്‍ അധ്യക്ഷ എടപ്പാളിലെത്തി തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തി....

സംസ്ഥാനത്ത് ഒരുവര്‍ഷം കുട്ടികള്‍ക്കുനേരെ ഉണ്ടായത്‌ 778 അക്രമങ്ങള്‍; കൂടുതല്‍ തിരുവനന്തപുരത്ത്, കുറഞ്ഞ ജില്ലകള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവര്‍ഷം കുട്ടികള്‍ക്കുനേരെ 778 അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്കാണത്. കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഫോണിലൂടെയും നേരിട്ടും റിപ്പോര്‍ട്ട്‌ െചയ്ത അതിക്രമങ്ങളുടെ കണക്കാണിത്. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ...

നവജാത ശിശുവിന്റെ ലിംഗം മുറിച്ച് ഡോക്റ്റര്‍മാരുടെ ക്രൂരത; കാരണം കേട്ടാല്‍ ഞെട്ടും….

റാഞ്ചി: ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായാണ് ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് സംഭവം. എട്ട് മാസം...

ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം!!! 17കാരനായ ഭര്‍ത്താവ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ച് 17കാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ ശനിയാഴ്ച വൈകീട്ടാണ് ധാരുണ സംഭവം നടന്നത്. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും 10 മാസം മുമ്പാണ് വിവാഹിതരായത്. കുട്ടിയെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് പാലിക...
Advertismentspot_img

Most Popular

G-8R01BE49R7