Tag: child

മലപ്പുറത്ത് ചേലാകര്‍മത്തിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയം മുറിഞ്ഞു!!! ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്

മലപ്പുറം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. വെള്ളിയാഴ്ച മെഡിക്കല്‍സംഘം ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 24 മണിക്കൂറിനകം...

ഇനി ദിവസങ്ങള്‍ മാത്രം; അമ്മയാകുന്ന സന്തോഷവേളയില്‍ കാവ്യയ്‌ക്കൊപ്പം മീനാക്ഷിയില്ല; കാരണം…

ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ശ്രവിച്ചത്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബസുഹൃത്തുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍...

കോഴിക്കോട് പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ ബ്ലെയ്ഡ്‌കൊണ്ട് കഴുത്തറത്തു കൊന്നു

കോഴിക്കോട്: ബാലുശേരി പാറമുക്കില്‍ രണ്ടു ദിവസം പ്രായമായ കഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാറമുക്ക് സ്വദേശി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം...

കാസര്‍ഗോഡ് അമ്മയേയും മൂന്നു വയസുള്ള മകനെയും തട്ടിക്കൊണ്ടുപോയി!!!

കാസര്‍ഗോഡ്: ചിറ്റാരിക്കാലില്‍ അമ്മയെയും മൂന്നുവയസ് പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി. 22കാരിയായ യുവതി, മൂന്നു വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമിസംഘം വീട്ടിലെത്തിയ വിവരം യുവതി, ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു....

ഇനി എത്രകുട്ടികള്‍ വേണമെങ്കിലും ആകാം….! ചൈന നയം തിരുത്തുന്നു

ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം....

പ്രളയത്തിനിടെ ഞെട്ടിക്കുന്ന സംഭവം; 9 വയസുകാരനെ പിതൃസഹോദരന്‍ പുഴയില്‍ എറിഞ്ഞുകൊന്നു

മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കാണാതായെന്ന...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌ക ജ്വരമാവുകയായിരുന്നു....

ഭാര്യയുമായി തര്‍ക്കം; മൂന്ന് പിഞ്ചുമക്കളെ പുഴയിലെറിഞ്ഞു കൊന്നു

ചിറ്റൂര്‍: ഭാര്യമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് മൂന്ന് മക്കളെയും പുഴയിലെറിഞ്ഞുകൊന്നു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ വെങ്കടേഷ് അമരാവതി ദമ്പതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുല്‍ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം...
Advertismentspot_img

Most Popular

G-8R01BE49R7