Tag: child

വഴിയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷപെടുത്തി

ശാസ്താംകോട്ട: വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷിച്ചു. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നുമാണ് ചോരക്കുഞ്ഞിനെ രതീഷ് കൃഷ്ണന്‍ എന്ന യുവാവ് കണ്ടെത്തിയത്. രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് രതീഷ്. രാത്രി രതീഷും...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; നിയമം ശക്തമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്. കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവച്ച് പീഡിപ്പിക്കുന്നത് തടയാനും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നത് തടയാനും കര്‍ശന വ്യവസ്ഥകള്‍...

ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ

ഒരു ചുംബനം കവര്‍ന്നത് എട്ട് ദിവസം പ്രായമായ കുഞ്ഞിനെ. അലീസ റോസ് ഫ്രണ്ട് എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവള്‍ക്ക് പ്രായം വെറും എട്ടുദിവസം മാത്രമായിരുന്നു. ജനിച്ച ആദ്യ 36 മണിക്കൂറില്‍ കുഞ്ഞ് പൂര്‍ണാരോഗ്യവതിയായിരുന്നെന്നുവെന്ന് അലീസയുടെ അമ്മ അബിഗെയില്‍ പറയുന്നു. എന്നാല്‍...

രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍; എളുപ്പമാക്കാന്‍ എല്ലാ സെന്ററുകളിലും ഉപകരണം നല്‍കും

പത്തനംതിട്ട: രാജ്യത്തെ കുട്ടികള്‍ക്കെല്ലാം ആധാര്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ്) സെന്ററുകളിലും ആധാര്‍ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നു. സംസ്ഥാനത്തെ 258 സെന്ററുകളിലും ഉപകരണം സ്ഥാപിക്കും. ഒരു...

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ പെണ്‍കുഞ്ഞിനെ വീടിനുപിറകുവശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : പിതൃസഹോദര ഭാര്യ അറസ്റ്റില്‍

താമരശ്ശേരി: കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍ മുഹമ്മദലിയുടെ ജ്യേഷ്ഠന്‍ അബ്ദുള്‍...

അഞ്ചാം ക്ലാസുകാരനെ മാസങ്ങളായി നഗ്‌നനാക്കി മര്‍ദ്ദിച്ചു; സംഭവം പുറത്തറിഞ്ഞത് രാത്രിയില്‍ കുട്ടി സഹികെട്ട് അടുത്ത വീട്ടില്‍ അഭയം തേടിയപ്പോള്‍; അമ്മയും കാമുകനായ ഡോക്റ്ററും മുങ്ങി; പ്രതിയായത് എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്റ്റര്‍

അമ്മയും കാമുകനായ ഡോക്ടറും ചേര്‍ന്നുള്ള മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി അയല്‍ വീട്ടില്‍ അഭയം തേടി. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിക്കുന്ന ഡോക്ടറും സ്ഥലംവിട്ടു. കാക്കനാട് പടമുഗള്‍ പാലച്ചുവട് റോഡില്‍ സൂര്യ നഗറിലെ വീട്ടിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി...

ശക്തി ലഭിക്കാന്‍ 9 വയസുകാരന്റെ തലയറുത്ത് ബലികൊടുത്തു

ദുര്‍ഗാ പ്രീതിയിലൂടെ കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി അമ്മാവന്‍ ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡീഷയിലാണ് സംഭവം. ഒക്ടോബര്‍ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ കസില്‍ സഹോദരന്‍ സംബാബന്‍...

കുഞ്ഞുണ്ടാകാനുള്ള സമയമാണിതെന്ന് പ്രിയങ്കാ ചോപ്ര; അതിനെ കുറിച്ചാണ് ചിന്ത

മുംബൈ: കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുണ്ടാകാനുള്ള കൃത്യമായ സമയം ഇതാണ്. അതുകൊണ്ടു തന്നെ ഉടന്‍ കുടുംബജീവിതം ആരംഭിക്കുമെന്ന സൂചനയും പ്രിയങ്ക നല്‍കി. ന്യൂയോര്‍ക്കില്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നം പ്രിയങ്ക തുറന്നു പറഞ്ഞത്. 'ഞാന്‍ വളരെ ആകാംക്ഷയിലാണ്....
Advertismentspot_img

Most Popular

G-8R01BE49R7