മൂന്നാമതും പിറന്ന പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കിയാണ്...
കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോഴാണ് ശിവജിത്തിന് പാമ്പുകടിയേറ്റത്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ പരിശോധിച്ചപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോര ഒലിക്കുന്നതും...
വര്‍ഷങ്ങളായി മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാണുകയും. അച്ഛനെ കൈയ്യോടെ പിടികൂടുകയും ആയിരുന്നു. ഹൈദരാബാദിലെ ദണ്ടിഗലില് ആണ് സംഭവം. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി...
വിവാഹിതയും അമ്മയുമാണെന്ന കാര്യം മറച്ചുവച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച യുവതിക്ക് എട്ടിന്റെ പണികിട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയാണ് ഇപ്പോള്‍ പൊല്ലാപ്പിലായത്. താന്‍ ഭാര്യയാണെന്നും അമ്മയാണെന്നുള്ള സത്യം മറച്ചുവെച്ചായിരുന്നു യുവതി കാമുകനുമായുള്ള വിവാഹം...
കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാന്‍ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതി നല്കുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി. ഇത്തരം പരാതികളില്‍ പോക്സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികള്‍ സൂക്ഷ്മമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ പോക്സോ നിയമപ്രകാരം കുഞ്ഞിന്റെ...
സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങള്‍ക്കുള്ളിലാണ് മറുപടി ലഭിച്ചത്. സംഭവത്തെ കുറിച്ച് ജിയാസ് വെളിപ്പെടുത്തുന്നത് ഇങ്ങനെ...
'വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ...
കുട്ടികള്‍ക്കെതിരായ ക്രൂരതയുടെ വാര്‍ത്തകളില്‍നിന്ന് കേരള ജനത ഇനിയും മുക്തരായിട്ടില്ല.
തൊടുപുഴയിലെ ഏഴുവയസ്സുകാരന് സഹിച്ച ക്രൂരതയുടെ കഥകള്‍ ഓരോ ദിവസവും ഈറനണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ ക്രൂരമായ മറ്റൊരു സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തയില്‍ ഇര മൂന്നുവയസ്സുകാരിയാണ്. മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലന്‍. ഡല്‍ഹി...