തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ച 12 പേര്‍പിടിയില്‍. സംസ്ഥാന വ്യാപകമായി 12 പേര്‍ അറസ്റ്റിലായി. 16 പേര്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍...
തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഏഴ് വയസ്സുകാരനെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. അതേ സമയം കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് ദിവസം കൂടി കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്നും കോട്ടയത്തു നിന്നെത്തിയ വിദഗ്ധ...
തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വെന്റിലേറ്റര്‍ മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല....
മഞ്ചേരി: മലപ്പുറത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്.പതിനാലും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണിവര്‍.
പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം...