മുംബൈ: കോവിഡ് ബാധിച്ച് യുവതിയുടെ ഗർഭം അലസി. 2 മാസം ഗർഭിണിയായിരുന്ന മുംബൈ നിവാസിക്കാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരിയായിരുന്നു ഇവർ. യുവതിയുടെ പൊക്കിൾകൊടി വഴി മറുപിള്ളയിലേക്ക് സഞ്ചരിച്ച വൈറസ് ഭ്രൂണത്തിന് വീക്കം ഉണ്ടാക്കി എന്നാണ് കാന്തിവ്‌ലിയിലെ ഇഎസ്‌ഐ ആശുപത്രിയുടെ സഹകരണത്തോടെ ഇന്ത്യൻ...
ലഖ്നൗ: ആഗ്രയിലെ ബറോളി ആഹിർ ബ്ലോക്കിൽ അഞ്ച് വയസുകാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗ്ല വിധിചന്ദ് ഗ്രാമത്തിൽ താമസിക്കുന്ന ഷീലാ ദേവിയുടെ മകളാണ് മരിച്ചത്. ഒരു മാസമായി ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഷീലയുടെ കുടുംബത്തിന് കഴിഞ്ഞ ഒരാഴ്ചയായി...
കോട്ടയം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് കടുത്തുരുത്തിയിൽ ഒൻപതു വയസ്സുകാരൻ മരിച്ചു. മാഞ്ഞൂര്‍ പി.ജി.വിനോദിന്റെയും വി.ഡി.സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു മരുന്നു വാങ്ങിയിരുന്നു.
ഇവിടത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ശ്രീഹരിയുടെ അമ്മ സന്ധ്യ. വൈകിട്ട് ഭക്ഷണം കഴിച്ചപ്പോൾ...
നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടവേ മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടു.പറമ്പിക്കുളം പെരിയ ചോല കോളനിയിലെ രാമചന്ദ്രൻ്റെ മകൻ റനീഷാണ് മരിച്ചത് .
രാമചന്ദ്രൻ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.വൈകിട്ട് 7 മണിക്ക് ശേഷം ആണ് സംഭവം.
നെല്ലിയാമ്പതി ആന മട എസ്റ്റേറ്റിലെ...
അബദ്ധത്തില്‍ ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ യാത്രയായത് പിറന്നാളിന് ദിവസങ്ങള്‍മാത്രം ശേഷിക്കേ. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കോടിമറ്റത്തു വാടകയ്ക്കു താമസിക്കുന്ന രാജിന്റെയും നന്ദിനിയുടെയും ഏക മകന്‍ പൃഥിരാജ് ആണു മരിച്ചത്. കോയിന്‍ വിഴുങ്ങി 6 മണിക്കൂറിനിടെ 3 ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സ...
കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് പാണത്തൂരില്‍ നിന്നുള്ള ഒന്നര വയസ്സുകാരി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കു ശേഷം പിഞ്ചുബാലിക വീട്ടിലെത്തി.
ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍...
ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ നാണയം ആമാശയത്തില്‍ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു.
കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. ഇത്തരം കേസുകളില്‍...
നാണയം വിഴുങ്ങിയ കുഞ്ഞിന്റെ എക്‌സ് റേയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. നാണയമിരിക്കുന്നത് ആമാശയത്തിലെന്ന് എക്‌സ് റേയില്‍ വ്യക്തമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ആലുവയിലും ആലപ്പുഴയിലും എടുത്ത എക്‌സ് റേയുടേതാണ്.
അതേസമയം നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ...