തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി മുക്ത ഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം...
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ല, മുഖ്യമന്ത്രിക്കൊപ്പം വേണമെങ്കില്‍ പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതുവരെ പമ്പയില്‍ പോയിട്ടില്ല. അദ്ദേഹം വരികയാണെങ്കില്‍ ഞാനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു.
സര്‍ക്കാര്‍ ചിലവില്‍ ഏതാനും സംഘടനകളെ വിളിച്ച്...
സന്നിധാനം: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കഴിയുന്നതെല്ലാം ഭക്തര്‍ക്കായി ചെയ്തുകൊടുക്കുന്നുണ്ട്. എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണ്- കടകംപള്ളി പറഞ്ഞു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുമായി സംസാരിച്ചു. പ്രായമായവര്‍,...
പമ്പ: സന്നിധാനത്തേയ്ക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയെങ്കിലും പമ്പയിലെത്തിയ യുഡിഎഫ് സംഘം പോകുന്നില്ലെന്ന് തീരുമാനിച്ചു. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും...
കോഴിക്കോട്: ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സര്‍ക്കാരിന് വലിയ നമസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍....
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ അജന്‍ഡ തടയാന്‍ സര്‍ക്കാറിനായില്ലെന്ന് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ സര്‍ക്കാര്‍ വീണ്ടും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ...
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് വീണ്ടും ഭക്തജനങ്ങളെ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന പുനഃപരിശോധന ഹര്‍ജിക്ക് മറ്റുള്ളവര്‍ കൊടുക്കുന്നതിനെക്കാള്‍ വിലയുണ്ട്. അത് ചെയ്യാതെ ദേവസ്വം ബോര്‍ഡ് കള്ളക്കളി കളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ ബോര്‍ഡിന് സംരക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണിത്....