Tag: #chennithala

തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല; രാജിവെക്കണമെന്ന് ബിജെപി

ഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ശശി തരൂര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം ശശി തരൂരിനെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്നാണ് ചെന്നിത്തല പറഞ്ഞു്. സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഹിക...

തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ്ജ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് രംഗത്ത് എത്തി. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക്...

ചെന്നിത്തലയേയും സുധാകരനേയും ലക്ഷ്യമിട്ട് കിര്‍മാണി മനോജ്‌

കൊച്ചി: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശുഹൈബ് വധത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവരാണ് ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജിന്...

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല..! ജനാധിപത്യ രാജ്യമാണ്

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാവുകയാണ്. ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും...

ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ല, മന്ത്രിമാര്‍ക്കും പഞ്ചിങ് നിര്‍ബന്ധമാക്കണം

കണ്ണൂര്‍: കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മുടങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാരില്‍...

ഇതിലും ഭേദം ചാനലുകാരെ വിളിച്ചുകൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടുന്നതായിരിന്നു; എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ വെള്ളാപ്പള്ളിയും

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബെല്‍റാം എം.എല്‍.എക്കെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളിയും. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി ബല്‍റാം തുണിയുരിഞ്ഞ് ഓടിയാല്‍ മതിയായിരുന്നെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം ഇതിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7