Tag: chennithala

ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതി വച്ചിട്ടുണ്ടോ ? വിവാദ പരാമര്‍ശവുമായി രമേശ് ചെന്നിത്തല

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എഴുതിവച്ചിട്ടുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത്...

സെക്രട്ടറിയേറ്റിലെ തീ പിടുത്തം: അടിയന്തിര‍ ഇടപെടല് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണ്ണറെ കണ്ടു

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ തെളിവുകളും  നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.    രാജ്ഭവനിലെത്തി ഗവര്‍ണ്ണറെ  സ്ഥിതിഗതികള്‍ ധരിച്ചിപ്പച്ച ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി  ബന്ധപ്പെട്ട് വിശദമായ  ...

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊവിഡ് ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലെന്നും പൊലീസ് നടപടിയില്‍ അപാകതയില്ലെന്നും കോടതി. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ അല്ല മറിച്ച് ടവര്‍ ലൊക്കേഷന്‍ മാത്രമാണ്...

അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭ ചേരാനിരിക്കേ പ്രതിപക്ഷത്തിന് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസം കൊണ്ടുവരുന്നതിന് ചട്ടപ്രകാരം സഭ ചേരുന്നതിന് പതിനാല് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടില്ല. സര്‍ക്കാരിനെതിരെയും തനിക്കെതിരെയുമുള്ള...

കുത്തിത്തിരിപ്പ് വേണ്ട; പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചു പ്രതിപക്ഷനേതാവ് തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍‌. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയല്ല പൊലീസ് നിര്‍വഹിക്കുന്നത്. സമ്പര്‍ക്കപ്പട്ടികയടക്കം കണ്ടെത്താന്‍ പൊലീസിന്റെ മികവ് ഉപയോഗിക്കാനാവും. സംസ്ഥാനത്ത് പൊലീസ് രാജാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്തുകണ്ടിട്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശനങ്ങളാവാം, പക്ഷേ...

സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസുകാരനാക്കി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തലയെന്നുമാണ് കോടിയേരിയുടെ പരിഹാസം. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍. ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ്...

ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്തതായി കേട്ടിട്ടില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും കൊള്ളയുടേയും ഉറിവിടമായി...

അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് നാണക്കേട്; മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ രാജിവയ്ക്കൂ എന്ന നിര്‍ബന്ധം പാടില്ല; അവസാന അവസരമാണിത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് കേരളത്തിന് അപമാനം വിളിച്ചുവരുത്തുന്ന സംഭവമാണ് ഇത്....
Advertismentspot_img

Most Popular