Tag: chennai

സ്‌കൂളിലെത്തിച്ച് അധ്യാപകന്‍ പീഡിപ്പിച്ചു; വിദ്യാര്‍ഥിനി ജീവനൊടുക്കി, പ്രിന്‍സിപ്പലിനെതിരേ കേസ്

ചെന്നൈ: കോയമ്പത്തൂര്‍ പീഡനക്കേസില്‍ വിദ്യാര്‍ഥിനിയുടെ പരാതി അവഗണിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ പോക്‌സോ കേസ് ചുമത്തി. പീഡനത്തിന് പിന്നാലെ ആത്മഹത്യചെയ്ത വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെയും സഹപാഠികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിനെതിരേ പോലീസ് കേസെടുത്തത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലെ അധ്യാപകനായ മിഥുന്‍ ചക്രവര്‍ത്തിയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ...

ചെന്നൈ മെട്രോ റെയില്‍ ടിക്കറ്റ് നിരക്കുകളില്‍ ഇളവു വരുത്തി

ചെന്നൈ:മെട്രോ റെയില്‍ ടിക്കറ്റ് നിരക്കുകള്‍ കുറവു വരുത്തിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഫെബ്രുവരി 22 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് പത്ത് രൂപ നല്‍കിയാല്‍ മതിയാവും....

ചെന്നൈയ്‌ക്കെതിരെ ബാംഗ്ലൂരിന് നല്ല തുടക്കം

ദുബായ്: ചെന്നൈ സൂപ്പർകിങ്സിനെതിരെ ബാറ്റ് ചെയ്യുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഓപ്പണർമാർ ഇരുവരെയും നഷ്ടപ്പെട്ടെങ്കിലും ടീം ഭേദപ്പെട്ട നിലയിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ചും ദേവ്ദത്തും ചേർന്ന് നൽകിയത്. എന്നാൽ നാലാം ഓവറിൽ സ്കോർ...

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് സ്വന്തം വാഹനത്തില്‍ വരാന്‍ അനുമതിയില്ല; വിമാനത്തില്‍ വരാം

ജൂണ്‍ 19 മുതല്‍ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ കാലയളവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമാണു തമിഴ്‌നാട് ഇ പാസ് അനുവദിക്കുക. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, ചികില്‍സ എന്നിവയാണു അടിയന്തിര സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി...

ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ഓരോദിവസവും കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി...

കോവിഡ് വ്യാപനം വന്‍തോതില്‍; ചെന്നൈയില്‍നിന്നും കേരളത്തിലേക്ക് മലയാളികളുടെ കൂട്ടപ്പാലായനം

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലും നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മലയാളിസംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഇതിനകം കേരളത്തിലെത്തി. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും താത്കാലികമായി നഗരം വിട്ടുപോകുകയാണ്. കേരളം കൂടാതെ കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും...

27,398 പേര്‍ക്ക് കോവിഡ്; ചെന്നൈ വീണ്ടും അടച്ചിടുന്നു…

കോവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നു സൂചന. ചെന്നൈയില്‍ നിന്ന് തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കു രോഗം പടരുന്നത് പരിഗണിച്ചാണിത്. സേലത്ത് ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകും. 27,398 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ്...

രാത്രിയില്‍ സഹപാഠിയായ പെണ്‍കുട്ടിയെ കാണാനെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസുകാരനെ സഹപാഠിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെ കൊല്ലപ്പെട്ട...
Advertismentspot_img

Most Popular