കല്‍പ്പറ്റ: മാനന്തവാടിയില്‍ കാറില്‍ ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. മാനന്തവാടി കോഴിക്കോട് റോഡില്‍ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ചാണ് സംഭവം. കെഎല്‍ 57 ക്യു 6370 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവ ദിവസം സ്‌കൂട്ടര്‍...
കൊച്ചി: പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്.
ഹോളോഗ്രാം ഉള്‍പ്പെടെയുള്ള...
കുണ്ടും കുഴിയുമുള്ള റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!! മൂന്ന് സെക്കന്‍ഡ് 100 കിലോമീറ്റര്‍ വേഗം..!! നിരവധി സവിശേഷതകളുമായി കുമാരനല്ലൂരിലെത്തിയ ലംബോര്‍ഗിനി നാട്ടുകാര്‍ക്ക് കൗതുകമായി..! ചെറുകര സിറില്‍ ഫിലിപ്പാണ് 5 കോടി രൂപ മുടക്കി ലംബോര്‍ഗിനിയുടെ 'ഹുറാകാന്‍' എന്ന അതിവേഗ മോഡല്‍ സ്വന്തമാക്കിയത്.
വാഹനത്തിന്റെ...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന അര്‍ജുന്‍. അപകടം സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍ താനല്ല ബാലഭാസ്‌കര്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍...
സൂപ്പര്‍സ്റ്റാര്‍ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമില്‍ കിട്ടയ സന്തോഷത്തിലാണ് ാരാധകര്‍. താരങ്ങളും അവരുടെ വാഹനങ്ങളും വാര്‍ത്തകളില്‍ നിറയാറുള്ളത് പതിവാണ്. എന്നാല്‍ ഇത്തവണ രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ വാഹനം ഒറ്റ ഫ്രെമില്‍ കിട്ടയ സന്തോഷത്തിലാണ് ആരാധകര്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വാഹനങ്ങളോടുള്ള കമ്പവും...
ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ 600 കാറുകളും ഫ്ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി...
പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ സാലറി ചലഞ്ചും പിരിവും കലോത്സവം തന്നെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കുമ്പോള്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതിന് ഇങ്ങനെയാണോ എന്നാണ് ചോദ്യം ഉയരുന്നത്. മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം. എന്നാല്‍ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ...