പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ വ്യത്യസ്തമായ ആശയവുമായി പ്രവാസി യുവാവ്. മസ്‌കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യില്‍ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന അഭ്യര്‍ഥനയും സ്വന്തം...
മലയാളികളുടെ മാനസ പുത്രിയായ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോള്‍. കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന അപകടത്തെക്കുറിച്ചു ഹനാന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ജിതേഷ് സംസാരിക്കുന്നു.
അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉത്ഘാടന ചടങ്ങുകളില്‍...
കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്.
വാഹനം...
മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല.
അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250...
എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
ശനിയാഴ്ച രത്രി 9 മണിക്ക് തൃശൂരില്‍...
ചെന്നൈ: അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ കാറിന് നേരെ ബോംബേറ്. ആക്രമണത്തില്‍ ഡ്രൈവര്‍, ഫോട്ടോഗ്രാഫര്‍ എന്നിവരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവ സമയത്ത് ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
പൊലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എഎന്‍ഐ ആണ് വാര്‍ത്ത...
മുംബൈ: പ്രമുഖ നടന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
സിദ്ധാര്‍ത്ഥ് ഒടിച്ചിരുന്ന ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ എക്സ് 5 മൂന്ന് കാറുകളില്‍ ഇടിച്ചു. റോഡ്...