ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായുള്ള സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡൽ വൈകാതെ വിൽപനയ്ക്കെത്തും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) പതിപ്പാണു വൈകാതെ വിപണിയിലെത്തുക. അർബൻ ക്രൂസർ എന്ന...
അത്യാഡംബര വാഹനമായ ടൊയോട്ടയുടെ എംപിവി വെൽഫൈർ സ്വന്തമാക്കി നടനവിസ്മയം മോഹൻലാൽ. കേരളത്തിൽ അധികം ആർക്കും അങ്ങനെ സ്വന്തമല്ലാത്ത ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന് വില 79.99 ലക്ഷം രൂപയാണ്. മോഹൻലാൽ കാർ സ്വന്തമാക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതോടെ വൈറലായി കഴിഞ്ഞിരിക്കുന്നു. 79.50...
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ബാങ്ക് വായ്പയെടുത്ത് കാര്‍ സ്വന്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് ലക്ഷം രൂപ വീതം പിരിച്ച് രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നീക്കം.
പണപ്പിരിവിനെതിരെ...
ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.
ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍...
രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്.
സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...
കൊച്ചി: ആലത്തൂര്‍ ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. കാര്‍ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കാര്‍ വാങ്ങി...
പാലക്കാട്: വാളയാറില്‍ കണ്ടെയ്നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്.
വാളയാറിനടുത്ത്...
രാജ്യത്ത് വാഹനവിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കമ്പനികള്‍ കാറുകളുടെ വിലകുറയ്ക്കുന്നു. കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹന വിപണി. കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഗുണം ഇപ്പോള്‍ ഉപഭോക്താക്കളെ തേടിയെത്തുകയാണെന്നു വേണം കരുതാന്‍. കാരണം ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി...