Tag: CALICUT AIRPORT

പൈലറ്റിന് പിഴച്ചോ..? എന്‍ജിന്‍ മുഴുവന്‍ ശക്തിയുമെത്ത് കുതിക്കാന്‍ ശ്രമിച്ചു; ചിറകുകള്‍ ലാന്‍ഡിങ് പൊസിഷനില്‍…

ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാണ് കരിപ്പൂരില്‍ വിമാനം റണ്‍വേക്കു പുറത്തേക്ക് മറിയാന്‍ കാരണമായതെന്ന് പ്രാഥമികനിഗമനം. സാധാരണ ലാന്‍ിഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുളള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു. കോക്പിറ്റില്‍ നിന്നുളള ദൃശ്യങ്ങളില്‍ ടേക്ക് ഓഫിനുള്ള ത്രസ്റ്റ് ലിവര്‍ ടേക്ക്...

കരിപ്പൂര്‍ വിമാന അപകടം: പൈലറ്റില്‍നിന്ന് ലഭിച്ച അവസാന സന്ദേശം…

കോഴിക്കോട്: ഐഎക്സ് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽനിന്ന് യാത്രക്കാർക്ക് ലഭിച്ച അവസാന സന്ദേശം. 'കാലിക്കറ്റ് ലാന്റ്...' എന്നായിരുന്നു 'പാതിയിൽ മുറിഞ്ഞപോലെ തോന്നിയ ആ സന്ദേശം കേട്ട് നാടണഞ്ഞെന്ന ആശ്വാസത്തിലിരിക്കുമ്പോളാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. പിന്നെ മിനിറ്റുകൾക്കുള്ളിൽ വിമാനം നിലംതൊട്ടതും റൺവേയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു'-...

100 കോടി ചെലവാക്കിയിരുന്നെങ്കില്‍ കരിപ്പൂര്‍ വിമാന അപകടം ഒഴിവാക്കാമായിരുന്നു

കരിപ്പൂരിൽ വിമാന ദുരന്തത്തിന് കാരണം ഒരു രാജ്യാന്തര വിമാനത്താവളത്തിനു വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും വേണ്ടസമയത്ത് നടപ്പിലാക്കിയില്ല എന്നതുകൂടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അനന്തഫലമാണ് വെള്ളിയാഴ്ചത്തെ ദുരന്തം. 2010 ലെ മംഗലാപുരം ദുരന്തത്തിന് ശേഷം സിവിൽ ഏവിയേഷൻ മന്ത്രാലയം രൂപീകരിച്ച സുരക്ഷാ ഉപദേശക സമിതി നൽകിയ ശുപാർശകൾ...
Advertismentspot_img

Most Popular

G-8R01BE49R7