Tag: business

100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് സന്യാസിയാകാനൊരുങ്ങി 24കാരന്‍!!!

അഹമ്മദാബാദ്: 100 കോടിയുടെ ബിസിനസും കുടുംബത്തെയും ഉപേക്ഷിച്ച് ജൈന സന്യാസിയാകാന്‍ 24കാരന്‍. ജൈന കുടുംബത്തില്‍ നിന്നുള്ള മോക്ഷേഷ് സേത്താണ് കരിയറും കുടുംബവും ബിസിനസുമെല്ലാം ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് കടക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ മോക്ഷേഷ് ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബ ബിസിനസ് നോക്കിനടത്തിയിരുന്നത്. ഗാന്ധിനഗറില്‍ വെച്ച്...

എ.ടി.എമ്മുകളുടെ രാത്രിസേവനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ് ഇത് ഉടന്‍ നടപ്പാക്കുക. ചെലവ് ചുരുക്കാനുള്ള പഠനം നടത്താനായി ചില ബാങ്കുകള്‍ കോസ്റ്റ് ബെനിഫിറ്റ് എക്സ്പന്‍ഡിച്ചര്‍ കമ്മിറ്റിയെ...

ഡീസല്‍ തീര്‍ന്നോ..? ഒരു ഫോണ്‍ കോള്‍ മതി, ഇന്ധനം വീട്ടിലെത്തും…..!

മുംബൈ: ഒന്നു ഫോണ്‍ ചെയ്താല്‍ മതി, ഇനി ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ആണ് നൂതന സംരംഭവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പുനെയില്‍ തുടങ്ങിയ പദ്ധതി വൈകാതെ രാജ്യമാകെ നടപ്പാക്കാനാണ് നീക്കം. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള...

എന്‍ഡിടിവിക്ക് വന്‍തുക പിഴ

ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 10 ലക്ഷം രൂപ പിഴ ചുമത്തി. ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയത്. ചാനലിന്റെ പ്രമോര്‍ട്ടര്‍മാരായ പ്രണോയ് റോയ്, രാധികാ റോയ്, വിക്രമാദിത്യ...

വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്…

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലെ, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 19 മുതല്‍ പണിമുടക്കാരംഭിക്കാനാണ് െ്രെഡവര്‍മാരുടെ തീരുമാനം. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക……

ദുബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം. യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ...

മിനിമം ബാലന്‍സ് മാത്രമല്ല, ബാലന്‍സ് കുറവുള്ള 41.16 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കി സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ

കൊച്ചി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ലളിതമായ നടപടികള്‍ മാത്രം

അബുദാബി: വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്‌സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. 24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്‌ക്കേണ്ടയാള്‍ക്കോ...
Advertismentspot_img

Most Popular