Tag: business

കടല്‍കടക്കാനൊരുങ്ങി ജിയോ, യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...

ഇന്ധന വില കുതിക്കുന്നു; അഞ്ചുരൂപയോളം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...

ഇന്ധനവില ഇനി കുതിക്കും; ഇനിയൊരു തെരഞ്ഞെടുപ്പ് വരുന്നതും കാത്ത് ജനങ്ങള്‍..!

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര...

വ്യവസായങ്ങളുടെ ഡിജിറ്റൽ പരിണാമം പ്രോത്സാഹിപ്പിക്കാനായി യു എസ് ടി ഗ്ലോബൽ, ഐ ഐ ബി എ ധാരണ

തിരുവനന്തപുരം: ആഗോളതലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന മുൻനിര സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ബിസിനസ് അനാലിസിസ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അനാലിസിസുമായി (ഐ ഐ ബി എ ) സഹകരണ കരാറിൽ ഒപ്പുവെച്ചു. അറിവ്...

ജിഎസ്ടി നടപ്പിലാക്കിയിട്ട് ജനങ്ങള്‍ക്ക് എന്തുനേട്ടം…? വാഗ്ദാനങ്ങളെല്ലാം പാഴായി; കോഴിയിറച്ചി വില 200 രൂപയിലേക്ക്…! ഹോട്ടല്‍ വിലയും കുറഞ്ഞില്ല…

തിരുവനന്തപുരം: ഒരുപാട് വാഗ്ദാനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയത്. അത്യാവശ്യ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ജിഎസ്ടി നടപ്പിലാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവും ഇതിലൊന്നും ഉണ്ടായില്ല. മാത്രല്ല, ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായിരുന്നു ജിഎസ്ടിയിലെ നിയമങ്ങള്‍. ഹോട്ടല്‍ വിലയും, കോഴിയിറച്ചിയുടെ വിലയും വന്‍ തോതില്‍...

അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതി: 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി സഹകരിച്ച്‌ യു എസ് ടി ഗ്ലോബല്‍

തിരുവനന്തപുരം: ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന മുന്‍നിര സ്ഥാപനമായ യു എസ് ടി ഗ്ലോബല്‍ 'അഡോപ്റ്റ് എ സ്‌കൂള്‍' എന്ന തങ്ങളുടെ സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി 2017ല്‍ തിരുവനന്തപുരത്ത് 13 സര്‍ക്കാര്‍ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. തങ്ങളുടെ ജീവനക്കാര്‍ 4500ല്‍...

ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ്

കൊച്ചി: ബിസിനസ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ് ചെയ്‌തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകള്‍ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍...

ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നു; അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും എഡിബി

മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ( എ.ഡി.ബി). ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദയാണ്...
Advertismentspot_img

Most Popular