Tag: bus

നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്....

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇന്ധനവിലയില്‍ വന്‍ വര്‍ധന ഉണ്ടായെങ്കിലും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ആറു മാസം മുമ്പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതാണ്. ബസ് വ്യവസാം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും നീട്ടിനല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരുവിഭാഗം ബസ്സുടമകള്‍...

24 മണിക്കൂര്‍കൊണ്ട് സംസ്ഥാനത്ത് എവിടെയും സാധനങ്ങള്‍ എത്തിക്കാം; മിന്നല്‍ കൊറിയര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി; മുഴുവന്‍ സമയ കൗണ്ടറുകള്‍; നേരിട്ട് വീട്ടിലെത്തിക്കും

കെ.എസ്.ആര്‍.ടിസി. വീണ്ടും കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നു. ഇത്തവണ മിന്നല്‍ കൊറിയര്‍ സര്‍വീസ് ആണ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ഈയിടെ നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ച് മുതല്‍ വീ്ണ്ടും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസായിരിക്കും ഇത്. കേരളത്തില്‍...

പമ്പയിലേക്കുള്ള കൂട്ടിയ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല; ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകും; അത്രയ്ക്ക്‌ ത്യാഗം സഹിച്ച് കെ.എസ്.ആര്‍.ടി.സി ഓടിക്കേണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്ക്കല്‍–- പമ്പ റൂട്ടില്‍ കൂടുതല്‍ ടിക്കറ്റുനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂട്ടിയ നിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ്...

ട്രെയിനില്‍ നായയുടെ ആക്രമണം; പുറത്തേക്ക് തെറിച്ചുവീണ ഗാര്‍ഡിനെയും വലിച്ച് ട്രെയിന്‍ പോയത് 100 മീറ്ററോളം… സംഭവം തൃശൂരിൽ

തൃശൂര്‍: അസാധാരണ സംഭവമായിരുന്നു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത്. ട്രെയിനിലുണ്ടായിരുന്ന നായ അക്രമാസക്തമായതിനെ തുടര്‍ന്ന് ഗാര്‍ഡ് ട്രെയിനില്‍നിന്ന് തെറിച്ച് വീണു. ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോഴാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ഗാര്‍ഡ് പുറത്തേക്കു വീണത്.. ട്രെയിന്‍ നൂറു മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടുപോയി. തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലെ...

ഇക്കൊല്ലം ഇത് രണ്ടാംതവണ; ബസുകളുടെ നിറം വീണ്ടും മാറ്റുന്നു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ പുതിയ രീതി നടപ്പിലാക്കി വരുകയാണ്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ നിറം വീണ്ടും മാറുന്നു. മെറൂണിന് പകരം പിങ്ക് നിറമാണ് നല്‍കുക. ഇക്കൊല്ലം ഇത് രണ്ടാംതവണയാണ് നിറം മാറ്റം....

അമിത ശബ്ദത്തില്‍ പാട്ടും ഡാന്‍സും; കൊച്ചിയില്‍ 40 ടൂറിസ്റ്റ് ബസുകള്‍ പിടിയില്‍

കൊച്ചി: പാട്ടും ഡാന്‍സുമായി ആഘോഷമായി പോയ 40 ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന രീതിയില്‍ അമിത ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ചതിനാണു കേസ്. എട്ട് ഇതര സംസ്ഥാന ടുറിസ്റ്റ് ബസുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. ബസിനകത്തെ ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ വന്‍ ശബ്ദത്തില്‍...

കോഴിക്കോട്ട് ബസ് ജീവനക്കാരുടെ തോന്ന്യാസം; വിദ്യാര്‍ഥികളെ ഇടിച്ചിട്ടു നിര്‍ത്താതെ പോയി; (വീഡിയോ )

സ്വന്തം ലേഖകന്‍ കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ കുതിച്ചു പായല്‍ തുടരുന്നു. സ്ഥിരമായി നിര്‍ത്താതെ പോയതോടെ ബസ് നിര്‍ത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയി. ഇവിടെ ഇത് സ്ഥിരം സംഭവമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് ജീവനക്കാര്‍ തോന്നിയ രീതിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7