Tag: bsnl

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക്‌ സന്തോഷ വാർത്ത

BSNL ന്റെ ഉപഭോതാക്കൾക്ക് ഇപ്പൾ പുതിയ സന്തോഷവാർത്ത എത്തിക്കഴിഞ്ഞു .ഇപ്പോൾ BSNL ന്റെ ലാഭകരമായ ഒരു ഓഫർ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1999 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ .1999 രൂപയുടെ ഓഫറുകളിൽ...

ബിഎസ്എന്‍എലില്‍ ഇനി 4ജി ലഭിക്കും

ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നതിന് ഉയര്‍ത്തിക്കാട്ടിയിരുന്ന നിയമതടസ്സം മാറി. ലേലത്തിലൂടെ അല്ലാതെ സ്‌പെക്ട്രം അനുവദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിന് ഉപദേശം നല്‍കി. ഇനി കേന്ദ്രമന്ത്രിസഭയ്ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാം. 2012-ല്‍ 2ജി സ്‌പെക്ട്രം അഴിമതി...

രഹ്ന ഫാത്തിമയെ സ്ഥലം മാറ്റി; അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബിഎസ്എന്‍എല്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തി വിവാദത്തിലകപ്പെട്ട ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയ്‌ക്കെതിരെ നടപടി തുടങ്ങി. പ്രാഥമിക നടപടിയെന്ന നിലയില്‍ രഹ്നഫാത്തിമയെ സ്ഥലംമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ...

വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ ഓണത്തിന്

കൊച്ചി:ഓണവും സ്വാതന്ത്ര്യ ദിനവും അടുത്തെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ്പ് അപ്പുകള്‍ ചെയ്യുമ്പോള്‍ യഥാക്രമം 250,650, 1350 രൂപയുടെ ടോക്ക് ടൈമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയാണ് ഓഫറുകള്‍ ലഭിക്കുക.ഇതിന് പുറമെ...

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് പണിമുടക്കി

കൊച്ചി: സംസ്ഥാനവ്യാപകമായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. സാങ്കേതികകാരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനം മുടങ്ങാന്‍ കാരണമെന്നാണ് ബിഎസ്എന്‍എല്‍ അറിയിക്കുന്നത്. വ്യക്തമായ വിവരം ലഭ്യമല്ല.തിങ്കളാഴ്ച്ച രാവിലെ മുതല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ഫോണില്‍ ലഭിക്കുന്നില്ല. നിരവധി ആളുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകളിലേക്ക് പരാതിയുമായി ഫോണ്‍വിളിച്ചു. ചെന്നൈയില്‍ നിന്ന് പരിഹരിക്കേണ്ട പ്രശനമാണ്...

വര്‍ഷം മുഴുവന്‍ ഫ്രീ കോളും ഡേറ്റയും; വിപ്ലവം സൃഷ്ടിക്കുന്ന പുതിയ ഓഫര്‍…!

ന്യൂഡല്‍ഹി: പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ജിയോയ്ക്ക് വെല്ലുവിളിയായി വീണ്ടും ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ...

4ജിയിലേക്ക് ചുവടു മാറി ബിഎസ്എന്‍എല്‍, ആദ്യ ഘട്ട സേവനം ഇവിടങ്ങളില്‍

കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ആരംഭിച്ചു.ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്. ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ്ആദ്യഘട്ടത്തില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭിക്കുക. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഉടന്‍ 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഉപഭോക്താവിന്റെ ഒരു...

ബിഎസ്എന്‍എല്‍ സൗജന്യവിളി നിര്‍ത്തുന്നു

കൊച്ചി: ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. രാത്രി സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ അടുത്ത മാസം ഒന്നുമുതല്‍ സൗജന്യവിളികള്‍ ഞായറാഴ്ചയിലും രാത്രി മാത്രമേ ഉണ്ടാവൂ എന്നാണ് ബി.എസ്.എന്‍.എല്‍. പുതിയ തീരുമാനം. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും...
Advertismentspot_img

Most Popular