ബിഎസ്എൻഎൽ പ്രതിമാസം 19 രൂപ വരുന്ന റിചാർജ് പ്ലാൻ അവതരിപ്പിച്ചുവെന്ന് വ്യാജ പ്രചാരണം. ദേശീയ മാധ്യമങ്ങളുൾപ്പെടെ നിരവധി പേരാണ് വോയ്‌സ് റേറ്റ് കട്ടർ എന്ന പ്ലാൻ 19 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിച്ചുവെന്ന വാർത്ത നൽകിയത്. എന്നാൽ ഇത്തരമൊരു പ്ലാൻ തങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ...
പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബി.ജെ.പി. എം.പി. അനന്ത് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദത്തില്‍. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്‌ഡെ ബി.എസ്.എന്‍.എല്‍. ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ചത്.
'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍...
കല്യാണം ക്ഷണിക്കാനും ഇനി ബി.എസ്.എന്‍.എല്‍. സഹായിക്കും. പറയാനുള്ളത് റെക്കോഡുചെയ്ത് സ്വന്തം സ്മാര്‍ട്ട് ഫോണില്‍നിന്ന് അയക്കാവുന്ന സംവിധാനമാണ് രണ്ടുമാസത്തിനകം വരുന്നത്. രാജ്യത്ത് ആദ്യമായാണ് വ്യക്തികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാവുന്ന ഗ്രൂപ്പ് കോളിങ് സംവിധാനം വരുന്നത്. എറണാകുളം എസ്.എസ്.എ.യിലെ എന്റര്‍െ്രെപസസ് ബിസിനസ് ടീമിനുവേണ്ടി മൊബൈല്‍ സര്‍വീസ് സെന്ററാണ്...
മലപ്പുറം: ലോക്ഡൗണ്‍ കാലത്ത് കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിടരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന നിലനില്‍ക്കെ, ബിഎസ്എന്‍എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് വിഭാഗം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളും മൊബൈല്‍ ഫോണ്‍ ടവറുകളും ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ സേവനം ഏപ്രില്‍ 30ന് അവസാനിപ്പിച്ചതായി കാണിച്ചാണ് ചെന്നൈ...
കൊച്ചി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി നിരവധി ചെറു ഡേറ്റാ പ്ലാനുകളുമായി ബിഎസ്എന്‍എല്‍. ഡാറ്റാ നിര്‍ദ്ദിഷ്ട പ്രീപെയ്ഡ് ഹ്രസ്വകാല വൗച്ചറുകള്‍ (എസ്ടിവി) ചെറിയ വിലയ്ക്കാണ് നല്‍കുന്നത്. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന് മുകളില്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാന്‍ കഴിയും.
കോളിംഗ് അല്ലെങ്കില്‍ എസ്എംഎസ് ആനുകൂല്യങ്ങള്‍...
രാജ്യത്തുടനീളം കൊറോണ വ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഓഫിസുകളും മറ്റു സര്‍വീസുകളും തല്‍കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് ഇന്റര്‍നെറ്റ് മാത്രമാണ്. ഇന്റര്‍നെറ്റ് വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ വീട്ടില്‍ നിന്ന് പഠിക്കാനോ അല്ലെങ്കില്‍ വിനോദത്തിനായി പോലും...
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ്...