Tag: birthday

താരരാജാവ് ലാലേട്ടന് ഇന്ന് പിറന്നാള്‍, ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

മലയാളക്കരയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന താരരാജാവിന് ഇന്ന് പിറന്നാള്‍. 1960 മെയ് 21ന് വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം...

‘നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല’ ദുല്‍ഖറിന്റെ രാജകുമാരിയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍

ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ കുഞ്ഞ് സെലിബ്രിറ്റി മറിയത്തിന് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുളള ചിത്രം പങ്കുവച്ചാണ് ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാള്‍...

വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം; കോഹ്ലിക്കൊപ്പം തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന അനുഷ്‌ക

ഐപിഎല്‍ തിരക്കിനിടയിലും കൊഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല. ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയ്ക്ക് ഇന്ന് മുപ്പതാം പിറന്നാള്‍. കേക്ക് മുറിച്ചാണ് അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷിച്ചത്. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്. എനിക്കറിയാവുന്ന ഏറ്റവും പോസിറ്റീവും സത്യസന്ധവുമായ വ്യക്തിയാണ് നീ. ലവ് യു'...

കേക്ക് മുറിക്കുന്നതിലല്ല… അവരുടെ കൂടുതല്‍ വിക്കറ്റുകള്‍ പോകുന്നതിലാണ് സന്തോഷം; ഐ.പി.എല്‍ വേദിയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 45 ാം പിറന്നാളായിരുന്നു ഇന്നലെ. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലും ഐ.പി.എല്‍ അധികൃതര്‍ സച്ചിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...

‘എന്റെ ഏറ്റവും പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍, ഞാന്‍ ഒന്നും പറയേണ്ടതില്ല, പ്രിയ റോഷനോടുള്ള സ്‌നേഹം വ്യക്തമാക്കി

കൊച്ചി:'ഒരു അഡാറ് ലവിലെ ഒറ്റകണ്ണിറക്കലുകൊണ്ട് എല്ലാവരുടേയും ഹ്യദയത്തില്‍ ഇടം പിടിച്ച താരങ്ങളാണ് പ്രിയാ വാര്യറും റോഷനും. രാജ്യത്തിന് പുറത്തും ഇവര്‍ക്ക് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏവരെയും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് പ്രിയവാര്യര്‍ നടത്തിയത്. ഇത്രത്തോളം ആരെയും സോഷ്യല്‍ മീഡിയ അടുത്തെങ്ങും സ്വീകരിച്ചിട്ടുണ്ടാകില്ല. മാണിക്യമലര്‍ തരംഗം അവസാനിക്കുന്നുവെന്ന്...

53ന്റെ നിറവില്‍ അമീര്‍ ഖാന്‍, പക്ഷേ ഈ പിറന്നാളിന് ഒരു പുതിയ കാര്യവും ചെയ്യ്തു

53ാം പിറന്നാള്‍ ആഘോഷിക്കുന്ന അമീര്‍ഖാനോടുള്ള സ്നേഹം ഇന്‍സ്റ്റാഗ്രാമില്‍ നിറച്ച് ആരാധകര്‍. ജന്മദിനത്തിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന അമീര്‍ ഖാന് കുറഞ്ഞ സമയം കൊണ്ട് രണ്ട് ലക്ഷം ഫോളോവേഴ്സിനെയാണ് നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ അമീര്‍ ഖാന്‍ ഇതുവരെ ഒരു പോസ്റ്റ് പോലും ചെയ്തിട്ടില്ല. ജന്മദിനമായതില്‍ ഇന്ന്...

‘മറഡോണ’ ടീമിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ടൊവിനോ… പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍! (വീഡിയോ)

സഹനടനായും വില്ലനായും എത്തി നായക പരിവേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ മുപ്പതാം പിറന്നാളാണ് ഇന്ന്. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. തിരശീലക്കപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ...

നഗ്നചിത്രത്തോടൊപ്പം പിറന്നാള്‍ ആശംസിച്ച് പൂനം പാണ്ഡെ… രോക്ഷാകുലനായി രാഹുല്‍ ദ്രാവിഡ്, വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് താരം പൂനം പാണ്ഡെയുടെ വക അടിപൊളി പിറന്നാള്‍ ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന താരത്തിന് തന്റെ നഗ്നചിത്രത്തോടൊപ്പമാണ് പൂനം പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ദ്രാവിഡിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം...
Advertismentspot_img

Most Popular