Tag: birthday

പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് മമ്മൂട്ടി; വീഡിയോ വൈറല്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. ലോകമെങ്ങുമുള്ള മമ്മുക്ക ആരാധകര്‍ പിറന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി മറുപടി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്. വാതില്‍ മറവില്‍നിന്ന് ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ...

നിന്റെ കൗമാരത്തിന്റെ അവസാന സമയങ്ങളാണ്… ഓരോ നിമിഷവും ആസ്വദിക്കുക!!! മകള്‍ക്ക് പിറന്നാള്‍ ഉപദേശവുമായി സുസ്മിത സെന്‍

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് സുസ്മിത സെന്‍. ബോളിവുഡില്‍ കത്തി നിന്ന സമയത്ത് തന്നെ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. 2000 ലാണ് ആദ്യ കുട്ടിയെ ദത്തെടുക്കുന്നത് പിന്നെ 2010 ല്‍ രണ്ടാമത്തെ കുഞ്ഞിനേയും ദത്തെടുത്തു. എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍...

മമ്മൂട്ടിയുടെ പിറന്നാൾ ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്!!!

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ ഏഴിന് ആരാധകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കാത്ത് വെച്ചിരിക്കുന്നത് വമ്പന്‍ അനൗണ്‍സ്മെന്റുകളാണ്. സെപ്തംബര്‍ ഏഴിന് മമ്മൂട്ടിക്ക് 67 വയസ്സാകും. മൂന്ന് സാധ്യതകള്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിബിഐ...

ഫഹദിന് കിടിലന്‍ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമൊരുക്കി നസ്രിയ!!! വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു....

ഒരുപാട് നന്ദി ലാലേട്ടാ… പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് സുനില്‍ ഛേത്രി നല്‍കിയ മറുപടി

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. കളിയുടെ മികവുകൊണ്ടു മാത്രമല്ല, പെരുമാറ്റത്തിലെ എളിമകൊണ്ടു കൂടിയാണ് ഛേത്രി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഛേത്രിയുടെ 34-ാം പിറന്നാളായിരുന്നു. ഇന്ത്യയുടെ നായകന് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടെയുള്ളവര്‍...

ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും 'നയന്‍' എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ...

‘എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ തിരക്കിനിടയിലും പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജ്

സിനിമാ തിരക്കിനിടയിലും തന്റെ പ്രിയ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്. 'ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍', എന്നാണ് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചത്. തന്റെ ആദ്യ സംവിധാന സംരഭമായ 'ലൂസിഫറി'ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ 'ലൂസിഫറി'ന്റെ...

ദുല്‍ഖറിനും ധനുഷിനും ഇന്ന് ജന്മദിനം!!! ആഘോഷമാക്കി ആരാധകരും

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖറിനും തമിഴ് നടന്‍ ധനുഷിനും ഇന്ന് പിറന്നാള്‍. സോഷ്യല്‍മീഡിയയില്‍ ഇരുവരുടെയും പിറന്നാള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ ചേര്‍ത്തും നിരവധി പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്. അനാഥാലയത്തിലെ കുട്ടികള്‍ ധനുഷിന് വേണ്ടി ബര്‍ത്ത് ഡേ ഗാനം ആലപിച്ചു. Children's...
Advertismentspot_img

Most Popular