കൊച്ചി:പ്രണവ് മോഹന്‍ലാലിന് ഇന്ന് 28 വയസ്സ് തികയും. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെയും സുചിത്രയുടേയും മൂത്ത മകനായി 1990 ജൂലൈ 13ന് തിരുവനന്തപുരത്താണ് പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പു ജനിക്കുന്നത്. ഊട്ടിയിലെ സ്‌കൂളിലും ഓസ്‌ട്രേലിയയിലെ കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രണവ് ഇപ്പോള്‍ സിനിമയില്‍...
നൂറിന്റെ നിറവിലും ചുറുചുറുക്കോടെ വിപ്ലവ നക്ഷത്രം ഗൗരിയമ്മ. നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് എന്ന പേര് കേട്ടപ്പോള്‍ വിപ്ലവനായികയുടെ ചോര തിളച്ചു. 'അടിയെടാ ആവനെ' എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് അപ്പോള്‍ പറഞ്ഞത്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍. ട്വിറ്ററിലൂടെ രാഹുലിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കര്‍ണാടക...
ചെന്നൈ: തൂത്തുക്കുടിയില്‍ സമരം നടത്തുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ചു. ജൂണ്‍ 22 നാണ് വിജയിയുടെ 44 ആം പിറന്നാള്‍. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ആരാധകരോടും വിജയ് പറഞ്ഞിട്ടുണ്ട്.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരത്തില്‍...
കൊച്ചി:വിവാഹ ശേഷം നവീനൊപ്പമുള്ള ഭാവനയുടെ ആദ്യ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്. നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചെന്നാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
താരത്തിന്റെ ഓഫീഷ്യല്‍ പേജ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകള്‍...
കൊച്ചി:മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ദിനമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞു. 58ാം വയസിലെത്തിയ പ്രിയ നടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരെത്തി. ഭാര്യ സുചിത്രയ്ക്കൊപ്പം ലണ്ടനിലായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം.
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ...
ഇന്നലെ അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തേടി ബോളിവുഡില്‍ നിന്ന് ഒരു പിറന്നാള്‍ ആശംസയെത്തി. മറ്റാരുമല്ല സൂപ്പര്‍ താരം ഹൃതിക് റോഷന്റെയായിരുന്നു അത്. പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍, സന്തോഷ ജന്മദിനം ആശംസിക്കുന്നു, സ്‌നേഹം എന്നാണ് ഹൃതിക് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ലാലേട്ടന്റെ ജന്മദിനമായ...