Tag: bhagyalakshmi

നിയമം കയ്യിലെടുക്കാൻ പ്രചോദനമാകും: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാകോടതി മറ്റന്നാള്‍ വിധി പറയും. സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച...

‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്…ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, ഓഫീസിനും എതിരെ വന്‍ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി എന്ന് സംശയിക്കുന്ന സ്വപ്‌ന മുഖ്യമന്ത്രിയുടെ സമീപം നല്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്...

തനി തറ; കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്…? മഞ്ജുവിന് ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?

മഞ്ജുവിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ തുറന്നടിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.. സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പോലീസിൽ പരാതി നൽകി എന്ന വാർത്ത വന്നതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി...

ഈ നടിമാര്‍ പോലും തിഞ്ഞു നോക്കിയില്ല; ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി

അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ഭാഗ്യലക്ഷ്മി. മലയാളത്തിലെ മുന്‍നിരനായികമാരായിരുന്ന ശോഭന, രേവതി, പൂര്‍ണിമ, ഉര്‍വശി, പാര്‍വതി തുടങ്ങിയ നിരവധി പേര്‍ക്ക് ശബ്ദം നല്‍കിയ ആനന്ദവല്ലിയെ കാണാന്‍ ഇവരാരും എത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.സാമ്പത്തിക പ്രതിസന്ധിയും മകന്‍ ദീപന്റെ മരണം കൊണ്ട് വന്ന...

ക്യാന്‍സര്‍ രോഗികളെ വെറുതേ വിടാന്‍ ഞാനവരെ എന്താ കെട്ടിയിട്ടിരിക്യാണോ? നിങ്ങള്‍ക്ക് മുടി വേണ്ടെങ്കില്‍ വേണ്ട..! ഭാഗ്യലക്ഷ്മി മറുപടിയുമായി

ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി മുടി മുറച്ചു നല്‍കുന്നതിനെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി. ഫേയ്സ് ബുക്ക് പേജിലാണ് ഭാഗ്യലക്ഷ്മി പെണ്‍കുട്ടിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ക്യാന്‍സറിനെ അതിജീവിച്ച ജെസ്ന ഇമ്മാനുവേല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കുന്നതിന് പകരം സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്നുള്ള ഫേസ് ബുക്ക് പോസ്റ്റ്...

മുടി മുറിച്ചു നല്‍കേണ്ട…; ദയവുചെയ്ത് ക്യാന്‍സര്‍ രോഗികളെ വെറുതെ വിടൂ. അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: കാന്‍സര്‍ ദിനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി മുടി മുറിച്ച് നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതിന് മുന്‍പും നിരവധി പ്രമുഖരും മറ്റും ഇങ്ങനെ കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു നല്‍കുന്നത് റിപ്പോര്‍ട്ടായിട്ടുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തി പലരും രംഗത്തെത്താറുണ്ട്. കാന്‍സര്‍ രോഗികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന...

നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് സംവിധായകന്‍… കരണത്തടിച്ച് ഭാഗ്യലക്ഷ്മി…!!!

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ എല്ലാവര്‍ക്കും അറിയാം. നാല് പതിറ്റാണ്ടുകളായി ഭാഗ്യലക്ഷ്മി മലയാള സിനിമയുടെ ഭാഗമായിട്ട്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയ നായികമാരുടെ അഭിനയം പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ ഭാഗ്യലക്ഷ്മിയുടെ പങ്ക് നിസ്തുലമാണ്. എന്നാല്‍ വളരെ മോശമായ അനുഭവങ്ങളും ആദ്യകാലങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി....

ഓര്‍മയില്ല എന്നു മുകേഷ് പറയുന്നതു ശരിയല്ല; നടപടിയെടുക്കുകയാണെങ്കില്‍ അമ്മയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരും; ഭാഗ്യലക്ഷ്മി പ്രതികരണവുമായി

മീ ടൂ ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല പ്രമുഖരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്. ജനപ്രതിനിധി കൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി...
Advertismentspot_img

Most Popular