Tag: bhagyalakshmi

രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്,ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണിതെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്,ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണിത്. അത് ശരിയായ നടപടിയല്ല-അത് ശരിയായ നടപടിയല്ല-ഭാഗ്യലക്ഷ്മി...

ദീലീപ് അമ്മയില്‍ തിരിച്ചെത്തിയതില്‍ മമ്മൂട്ടിയും മോഹന്‍ലാലും തെറ്റുകാര്‍ തന്നെ,മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ വരുന്നില്ലെന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്…

കൊച്ചി: ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന വിവരം അക്കാദമി അംഗങ്ങള്‍ നേരത്തെ അറിഞ്ഞതിന്റെ ഭാഗമായിട്ടാവാം അക്കാദമി അംഗങ്ങള്‍ തന്നെ മോഹന്‍ലാലിനെതിരെ ഒപ്പുശേഖരണം നടത്താന്‍ ഇടയാക്കിയതെന്ന് ഭാഗ്യലക്ഷ്മി. അവര്‍ ഡബ്ല്യുസിസി അംഗങ്ങളായതുകൊണ്ടാകാം ഒപ്പിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആര്‍ക്കെങ്കിലും മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ലെന്ന...

എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കുന്നത്…? മോഹന്‍ലാലിനു വേണ്ടി വാദിച്ച് ഭാഗ്യലക്ഷ്മി

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. 'എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാന്‍...

പ്രകടനം ഗംഭീരമായിരുന്നു, പ്രത്യേകിച്ചും ശൃംഗാരം; പിന്തുണച്ചതുകൊണ്ട് മകളെ ദിലീപ് നായികയാക്കുമെന്ന് കരുതേണ്ട; ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാന്‍ എന്ത് ജീവിതാനുഭവമാണാവോ അനുഭവിച്ചത്..? ഊര്‍മ്മിള ഉണ്ണിക്കെതിരേ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഊര്‍മ്മിള ഉണ്ണിയായിരുന്നു. ദിലീപിനെ ന്യായീകരിച്ച ഊര്‍മിള ഉണ്ണിക്കെതിരേ വ്യാപക പ്രതിഷേധവും ഉയര്‍ന്നുവന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയെയടക്കം പരിഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം...

നടിമാര്‍ രാജിവച്ചത് ശരിയായില്ലെന്ന് ഭാഗ്യലക്ഷ്മി; ഈ നടപടികൊണ്ട് കാര്യമില്ല

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്ത് പോവാതെ നടിമാര്‍ ഉള്ളില്‍ നിന്ന് പൊരുതണമായിരുന്നുവെന്ന് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഈ നടപടികൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവുമുണ്ടാവില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാര്‍ പുറത്ത് പോയതു കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും സംഭവിക്കില്ല....

പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക, തുടര്‍ന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക: ഫഹദ് ഫാസിലിന്റേയും ഭാഗ്യലക്ഷ്മിയുടേയും പദ്ധതി …..!!

കൊച്ചി:ഇത്തവണത്തെ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഏറെ വിവാദങ്ങളോടുകൂടിയാണ് സമാപിച്ചത്. സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ടി വരുന്നതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുക വരെയുണ്ടായി. എന്നാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിചിത്രവാദവുമായി രംഗത്തെത്തിയ ബിജെപി പത്തനംതിട്ട ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അവാര്‍ഡ്...

‘ചതിയും വഞ്ചനയും ഉണ്ടാകും’ , അവസാന നിമിഷം കാലുമാറിയ യേശുദാസിനേയും ജയരാജിനേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

ന്യൂഡല്‍ഹി: രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനുള്ള ഗായകന്‍ യേശുദാസിന്റേയും സംവിധായകന്‍ ജയരാജിന്റേയും നിലപാടിനോട് പ്രതികരിച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ' അതിപ്പോള്‍ എന്താ പറയുക? എല്ലാ വിഷയത്തിലും...

തുറിച്ചു നോക്കല്‍ തെറ്റല്ല; മൂത്രമൊഴിക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ തുറിച്ചുനോക്കണം: ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം…

തുറിച്ചുനോക്കല്‍ തെറ്റല്ലെന്ന് സമര്‍ത്ഥിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊതു സ്ഥലത്ത് സ്ത്രീക്ക് മുലയൂട്ടുന്നതില്‍ തെറ്റെന്താണ്. തുറിച്ചു നോക്കരുത് എന്ന എന്ന വാക്യം തന്നെ തെറ്റാണ് അവര്‍ നോക്കിക്കോട്ടെ എനിക്കെന്താ എന്ന നിലപാട് സ്വീകരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമാക്കിയ മോഡലിനെ പിന്തുണക്കുകയും ചെയ്തു....
Advertismentspot_img

Most Popular