Tag: bank

ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക നടപടികള്‍ ; ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍

തിരുവനന്തപുരം : ബാങ്കിലെ തിരക്ക് നിയന്ത്രിക്കാന്‍ ബാങ്കേഴ്‌സ് സമിതി പ്രത്യേക നടപടികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ നാല് വരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ വരാന്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചു. 0,1 എന്നീ അക്കങ്ങളില്‍...

അത് കണ്ണില്‍പ്പൊടിയിടല്‍..!!! ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ല

വായ്പ്പകള്‍ക്ക് ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത് ഏറെ ആശ്വാസത്തോടെയായിരുന്നു രാജ്യത്തെ ജനങ്ങള്‍ കേട്ടത്. എന്നാല്‍ ഇതില്‍ പറയത്തക്ക ഗുണങ്ങളൊന്നും ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൂന്നു മാസത്തെ മോറട്ടോറിയം ഫലത്തില്‍ സാധാരണക്കാര്‍,...

കൊറോണ : ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി. എല്ലാത്തരം വായ്പകൾക്കും ഒരു വർഷത്തേക്കായിരിക്കും മൊറട്ടോറിയം അനുവദിക്കുക. ജപ്തി നടപടികൾ 3 മാസത്തേക്ക് നിർത്തിവെയ്ക്കാനും, അടിയന്തിര വായ്പ അനുവദിക്കാനും എസ്എൽബിസി പ്രത്യേക സബ് കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് 19 ബാധ മൂലം...

കൊറോണ: ബാങ്കിലേക്ക് വരണ്ട, ഓൺലൈൻ ട്രാൻസാക്ഷൻ ഉപയോഗപ്പെടുത്താൻ ആർബിഐ നിർദേശം

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടപാടുകാര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ആര്‍ ബി ഐ നീക്കം. ഇതിന്റെ ഭാഗമായി നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ ഇ എഫ് ടി), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐ എം പി എസ്) യൂണിഫൈഡ്...

ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അസാധുവാകാൻ ഇനി മൂന്ന് ദിവസം മാത്രം

ഉപയോഗിക്കാത്ത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ അസാധുവാകാൻ ഇനി മൂന്ന് ദിവസം മാത്രമെന്ന് റിപ്പോർട്ട്. മാർച്ച് 16ന് മുമ്പ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഒരു തവണ പോലും ഉപയോഗിച്ചില്ലെങ്കിൽ കാർഡുകളുടെ ഈ സേവനം അസാധുവാകും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഉപയോഗിക്കാത്ത കാർഡുകളുടെ ഓൺലൈൻ/കോൺടാക്ട്‌ലെസ് ഫീച്ചർ...

മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജില്ല; എസ്ബിഐ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

ന്യൂഡല്‍ഹി: രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം...

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഇതുവരെ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ. മാര്‍ച്ച് 16നകം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്കതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാര്‍ഡില്‍ നിന്നുലഭിക്കൂ. കോണ്ടാക്ട്‌ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ...

വീണ്ടും ഇരുട്ടടിയായി എസ്ബിഐ; സ്ഥിരനിക്ഷേപങ്ങളുടെ പലിശവെട്ടിക്കുറച്ചു

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശാനിരക്ക് വെട്ടിക്കുറച്ചു. റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണിത്. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റ് (ബിപിഎസ്) 0.1 മുതല്‍ 0.5 ശതമാനം വരെ കുറയും. രണ്ടു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 മുതല്‍ 0.5...
Advertismentspot_img

Most Popular

G-8R01BE49R7