പോണ്‍ സിനിമകളില്‍ നിന്ന് ബോളിവുഡിലെത്തി തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണി. കരിയറിന്റെ തുടക്ക കാലത്ത് നിരവധിപ്പേരില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. പതിനെട്ടാം വയസില്‍ ഒരു വീഡിയോ ആല്‍ബം ചെയ്യുന്നതിനിടയ്ക്ക് ഒരു റാപ് ഗായകന്‍ ചൂഷണം ചെയ്തതെന്ന്...
തനിക്ക് 2008ല്‍ സംഭവിച്ച കാര്യം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇന്ത്യയില്‍ മീ റ്റൂ പ്രസ്ഥാനം ജീവന്‍ വയ്ക്കില്ലെന്നും നടി തനുശ്രീ. ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഒരു നടനില്‍ നിന്ന് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് തനുശ്രീ 2008ല്‍...
സിനിമാ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ്. മലയാളത്തിന്റെ മഹാ നടന്‍ തിലകനുമായുള്ള ഒരു അനുഭവമാണ് ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുന്നത്. 'രണ്ടാം ഭാവം' എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ തിലകനെ താന്‍ അസ്വസ്ഥനായി കാണപ്പെട്ടു,...
എട്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് നടി മംമ്ത മോഹന്‍ദാസ്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായില്‍ നിന്നാണ് മംമ്തയ്ക്ക് ദുരനുഭവമുണ്ടായത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാന്‍സ്പ്ലാന്റിന്റെ...
സംവിധായിക, എഴുത്തുകാരി, എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ശ്രുതി നമ്പൂതിരി. അഞ്ജലി മേനോന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൂടെയിലെ ഹിറ്റ് പാട്ടുകളില്‍ ഒന്ന് ശ്രുതിയുടേതാണ്. എന്നാല്‍ പ്രശസ്തിയിലേയ്ക്കുള്ള പാതയില്‍ ഉണ്ടായ ദുരനുഭവങ്ങളും വെല്ലുവിളികളും തുറന്നു പറയുകയാണ് ശ്രുതി. അച്ഛന്റെ പ്രായമുള്ള സംവിധായകനില്‍ നിന്നുവരെ...
ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദം അവസാനിക്കുന്നില്ല. പല പ്രമുഖ നടിമാരും ഇതിനോടകം തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിന്നു. ഇതില്‍ തന്നെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിടേണ്ടി വന്ന നടിയാണ് സ്വര ഭാസ്‌കര്‍. ഇപ്പോള്‍...
തെലുങ്ക് സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗാനരചയിതാവ് ശ്രേഷ്ഠ. ഇന്ത്യ ടുഡേയുമായുള്ള അഭിമുഖത്തിലാണ് ഗാനരചയിതാക്കളും ലൈംഗികമായി ചൂഷണം...
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് മനസിലാക്കി തന്നിരിക്കുകയാണ് ഇപ്പോള്‍ പിഷാരടി. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങളുടേയും അപമാനങ്ങളുടേയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.
പിഷാരടിയുടെ വാക്കുകള്‍:
ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്....