രാജസ്ഥാന്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുക മാത്രമല്ല, മരണം വരെ തൂക്കി കൊല്ലുകയാണ് വേണ്ടത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ...
ന്യൂഡല്‍ഹി: ബാബാ രാംദേവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അനുയായിയായ യുവതി. ഡോ. മീര എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ രാംദേവിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്.
മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണ് രാംദേവെന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. സന്യാസിനി ആവണമെന്ന...
വാട്‌സാപ്പിനെ വെല്ലുവിളിച്ച ബാബാ രാംദേവ് പുറത്തിറക്കിയ മെസേജിങ് ആപ്പ് 'കിംഭോ' അപ്രത്യക്ഷമായി. ആപ്പ് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കിംഭോ ആപ്പ് കാണാതായി.
Kimbho- Secure Chat, Free Voip Video Calls എന്ന പേരിലുള്ള ആപ്പ്...
ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് ടെലികോം രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത്
2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കള്‍ക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പതഞ്ജലി കമ്പനി...
വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നിലെ കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അന്‍പത്തിരണ്ടുകാരനായ ബാബാ രാംദേവിന്റെ വെളിപ്പെടുത്തല്‍.
ജനങ്ങള്‍ കുടുംബത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യയും മക്കളുമില്ലാ എന്നിട്ടും ഞാനെത്രമാത്രം...