Tag: ayodhya case

അയോധ്യ വിധിയില്‍ പാകിസ്താന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യ

ന്യഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍...

അയോധ്യ കേസ്: ജഡ്ജി പിന്മാറി, കേസ് 29ന് പരിഗണിക്കും; ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കും

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. മുമ്പ് ബാബ്‌റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു...

അയോധ്യാകേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും; കേസില്‍ എങ്ങനെ വാദം കേള്‍ക്കണമെന്ന് 10ന് തീരുമാനം

ന്യൂഡല്‍ഹി: അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് കേസ് പരിഗണിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട 16 അപ്പീലുകളാവും പരിഗണിക്കുക. കേസില്‍ എങ്ങനെ വാദം കേള്‍ക്കണം. അന്തിമവാദം എപ്പോഴാണ്...

അയോധ്യ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ വ്യാഴാഴ്ച നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിക്കും. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് സമിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ്.അബ്ദുള്‍...

അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; അന്തിമവാദം ആരംഭിക്കേണ്ട തീയതി ഇന്ന് തീരുമാനിച്ചേക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ വാദം ആരംഭിക്കേണ്ട തീയതി...
Advertismentspot_img

Most Popular

G-8R01BE49R7