ന്യൂഡല്‍ഹി: ബാലാകോട്ടെ ജയ്‌ഷെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്‍ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനു ശ്രമിച്ചെന്നും ഈ നീക്കം സേന തകര്‍ത്തെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് വ്യോമസേനയുടെ ഒരു വിമാനം...
ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ജയ്ഷെ ഭീകര കേന്ദ്രങ്ങളില്‍ ആയിരം കിലോഗ്രാം ബോംബ് വര്‍ഷിച്ച് തിരികെ എത്തും വരെ കണ്‍പോള അടക്കാതെ നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
തലേന്ന് രാത്രി 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ എത്തിയത്. ഭക്ഷണത്തിന് ശേഷം സൈനീക നടപടിയുമായി ബന്ധപ്പെട്ട...
ഇസ്ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. 'സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും വരും. അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കും'- പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍...
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമസേനയുടെ എന്തുകൊണ്ടാണ് പഴയ മിറാഷ് ഉപയോഗിച്ചത്..? വ്യോമസേനയിലെ ഏറ്റവും ആധുനിക വിമാനമായ സുഖോയ്30 ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്..? മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക്...
ന്യൂഡല്‍ഹി: പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഹൗ ഈസ് ദ് ജോഷ് എന്ന് ട്വീറ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യ സ്ട്രൈക്ക്സ് ബാക്ക്, ജെയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മോഹന്‍ലാലിന്റെ ട്വീറ്റ്.
അടുത്തിടെ...
അഹമ്മദാബാദ്: അതിര്‍ത്തിക്ക് സമീപം പാക്സിതാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഗുജറാത്തിലെ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ഉദ്യോഗസ്ഥരും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം...