Tag: attack

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കൊടിയേരി

ഇടുക്കി: അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ കേരള രക്ഷാ യാത്രത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. കാശ്മീരികളെ അംഗീകരിക്കുവാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കണം. പുല്‍വാലയിലെ ഭീകരാക്രമണം സംബന്ധിച്ച്...

തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്പൂര്‍ണ അനുമതി നല്‍കി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും...

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12...

ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക് സൈനിക ആശുപത്രിയില്‍; ശബ്ദ സന്ദേശം തെളിവായി ലഭിച്ചു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ. ആക്രമണം ആസൂത്രണം നടത്തിയത് ജെയ്ഷെ തലവന്‍ മസൂദ് അസ്ഹര്‍. പാക് സൈനിക ആശുപത്രിയിലാണ് ആസൂത്രണം നടത്തിയതെന്ന് റിപ്പോര്‍ട്ട്. സഹോദര പുത്രനെ കൊന്നതിന് പ്രതികാരം ചെയ്യണമെന്ന് ശബ്ദസന്ദേശം ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് അയച്ചു. തെളിവുകള്‍ രാജ്യാന്തര ഏജന്‍സിക്ക്...

മകനെ തീവ്രവാദിയാക്കിയത് ഇന്ത്യന്‍ സൈനികര്‍; ചാവേറായ ആദില്‍ അഹമ്മദിന്റെ പിതാവ് പറയുന്നു

ശ്രീനഗര്‍: ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ പുല്‍വാമ ചാവേര്‍ സ്ഫോടന സംഭവം ഒരു വര്‍ഷം മുമ്പ് സൈനികര്‍ മര്‍ദ്ദിച്ചതിലെ പ്രതികാരം ആകാമെന്ന് ആദില്‍ അഹമ്മദ് ദറിന്റെ പിതാവ്. കശ്മീരിലെ ലെതിപോരാ ഗ്രാമത്തില്‍ നിന്നുള്ള ആദില്‍ അഹമ്മദ് ദര്‍ നിറയെ സ്ഫോടകവസ്തുക്കളുള്ള വാഹനം...

നികൃഷ്ടമായ ആക്രമണം; തിരിച്ചടി നല്‍കും

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്‍മാരുടെ ത്യാഗം വ്യര്‍ഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ട്. പരുക്കേറ്റവര്‍...

സംവിധായകന്‍ പ്രിയനന്ദനന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ചു, മര്‍ദ്ദിച്ചു; പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന്‌ പ്രിയനന്ദനന്‍ ആരോപിച്ചു

തൃശ്ശൂര്‍: സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. വീടിനടുത്തുവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാള്‍ പിന്നില്‍ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. ഇതൊരു...

കാശ്മീരിലെ ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന് പരിക്ക്; എറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ശ്രീനഗറില്‍നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7