Tag: arrest

മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാ​ഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്ത് ഉപദ്രവിക്കുകയായിരുന്നുവെന്ന്...

അമ്മയ്ക്കു പ്രായം 17, അച്ഛന് 21, കുഞ്ഞിനു എട്ടുമാസം, അടൂരിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ, ഇരുവരുടേയും ബന്ധം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, സംഭവം മറച്ചുവച്ച പെൺകുട്ടിയുടെ...

പത്തനംതിട്ട: അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെ (21)യാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കുമെന്നാണ് അറിയുന്നത്. ആദിത്യനും പെണ്‍കുട്ടിയും ഏറെക്കാലമായി ഒരുമിച്ചാണ് താമസം....

അച്ഛൻ്റെ കണ്ണില്ലാത്ത ക്രൂരത…!! ഭാര്യയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും അടിച്ച് പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ

മ​ല​പ്പു​റം: ഭാര്യയ്ക്കും ഏഴുമാസം പ്രായമുള്ള കുഞ്ഞിനുമെതിരെ യുവാവിന്റെ ക്രൂരത. ഭാ​ര്യ​യെ​യും കൈക്കുഞ്ഞിനേ​യും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ലായി. മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ ആ​ണ് സം​ഭ​വം. യുവതി നൽകിയ പരാതിയിൽ പൊ​ന്നാ​നി മു​ക്കാ​ടി സ്വ​ദേ​ശി അ​ഫ്നാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ പോലീസ്...

മുൻ ആൺ സുഹൃത്തിനേയും കൂട്ടുകാരനേയും തീയിട്ട് കൊലപ്പെടുത്തി..!! സൗഹൃദത്തിൽ നിന്ന് പിന്മാറിയതിൽ പക..!! നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റിൽ; എറ്റിനി കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങിക്കിടക്കുന്ന ജേക്കബ്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ന്യൂയോര്‍ക്ക്: തന്റെ സൗഹൃദം വേണ്ടെന്നു വച്ച ആൺ സുഹൃത്തിനെയടക്കം രണ്ടു പേരെ കെട്ടിടത്തിനു തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നടിയും മോഡലുമായ നര്‍ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി (43) യുഎസില്‍ അറസ്റ്റില്‍. മുന്‍ ആണ്‍ സുഹൃത്തായ എഡ്വേര്‍ഡ് ജേക്കബ്‌സ് (35), ഇയാളുടെ സുഹൃത്ത് അനസ്താസിയ...

ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ്, പരിഹാരമായി ഭാര്യയെ ന​ഗ്നയാക്കി ‘ഉഴിഞ്ഞ് പോക്കണ’മെന്ന് സുഹൃത്ത്, പുട്ടുകുടത്തിൽ ചുവപ്പു കലർത്തി യുവതിക്ക് ബാധയുണ്ടെന്നും കണ്ടെത്തൽ- യുവതിയെ ന​ഗ്നപൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട്: താമരശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിക്കയും ശാരീരികമായി മർദ്ദിക്കുകയും ചെയ്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്‌മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് ഭർത്താവിന്റെ സുഹൃത്തായ പ്രകാശൻ തന്നെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നും ഇതിനായി ഭർത്താവും നിരന്തരം ഉപദ്രവിച്ചെന്നും യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് സംഭവത്തിൽ പോലീസിൽ...

കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി

അന്തിക്കാട്: കാണാതായ അമ്മൂമ്മയെ തിരയുന്നതിനിടെ കൊച്ചുമകന്റെ കണ്ണിൽപ്പെട്ടത് അമ്മൂമ്മയുടെ സ്വർണം. ബഹളത്തിനിടയ്ക്ക് ആരും ശ്രദ്ധിക്കില്ലെന്നു കരുതി എടുത്തു വിറ്റെങ്കിലും ഒടുവിൽ പിടിവീണു. കാണാതായ വയോധികയെ രണ്ടു ദിവസത്തിനുശേഷം വീടിനുസമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയെങ്കിലും സ്വർണാഭരണം കവർന്ന കേസിൽ പേരക്കുട്ടി അറസ്റ്റിൽ. പുത്തൻപീടിക പുളിപ്പറമ്പിൽ യദുകൃഷ്ണൻ...

കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായതിനു പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാർഥികൾ. കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്കൂൾ വിട്ട്...

മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ നൃത്തം, ഇറങ്ങാൻ പറഞ്ഞിട്ടും ഇറങ്ങാതെ വെല്ലുവിളിച്ച യുവാവിനെ തള്ളിത്താഴെയിട്ട് അറസ്റ്റ് ചെയ്ത് പോലീസ്

തൃശൂർ: പേരാമംഗലം ആമ്പക്കാട് പള്ളിപ്പെരുന്നാളിനിടെ പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു യുവാവിന്റെ നൃത്തം. മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറിയ യുവാവിനെ ഇറക്കാൻ നോക്കിയിട്ടും നടക്കാതെ വന്നതോടെ തള്ളിത്താഴെയിട്ട് പോലീസ്. തൃശൂർ ആമ്പക്കാട് പള്ളി പെരുന്നാളിനിടെ അമ്പ് പ്രതീഷണം കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. പെരുന്നാൾ...
Advertismentspot_img

Most Popular

G-8R01BE49R7