Tag: amma

ഡബ്ല്യുസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് പാര്‍വതി

കൊച്ചി: ഡബ്ല്യുസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ അമ്മ ശ്രമിക്കുന്നെന്ന് പാര്‍വതി. അമ്മയില്‍ത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റി നടന്‍ സിദ്ദീഖ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാര്‍വതി...

അമ്മയുടെ വക്താവ് താനാണെന്ന് ജഗദീഷ്; അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നു സിദ്ദിഖ്; സംഘടനയുടെ വക്താവല്ല ജഗദീഷ്

തിരുവനന്തപുരം: ദിലീപിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടത്തിയത് ഔദ്യോഗിക പ്രതികരണം തന്നെയാണ് നടത്തിയതെന്ന് നടന്‍ ജഗദീഷ്. സിദ്ദിഖിന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അമ്മ പ്രസിഡന്റിനോട് ആലോചിച്ച ശേഷമാണ് പ്രസ്താവന നടത്തിയത്. സിദ്ദിഖ് അടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇതയച്ച് നല്‍കിയിരുന്നു. അച്ചടക്കമുള്ള അംഗമെന്ന നിലയില്‍ സിദ്ദിഖിന്...

നടിമാരുടെ വെളിപ്പെടുത്തല്‍; സര്‍ക്കാര്‍ ഇടപെടുന്നു; മോഹന്‍ലാല്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നു മന്ത്രി

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്‌ക്കെതിരേ സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ എഎംഎംഎ പരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. എഎംഎംഎയ്‌ക്കെതിരെ ശനിയാഴ്ച നടിമാര്‍ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡബ്ല്യുസിസിയുടെ ആശങ്കകള്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച് പരസ്പര...

ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് ഡബ്ല്യുസിസി അംഗങ്ങള്‍ പുറത്തുവിട്ടു; കത്തിന്റെ പൂര്‍ണരൂപം വായിക്കാം

കൊച്ചി: എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ താരസംഘടനയായ അമ്മയുടെ നിലപാടില്‍ പൊട്ടിത്തെറിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്തും പുറത്തുവിട്ടു. നടിയുടെ രാജിക്കത്ത്.... അമ്മ എന്ന സംഘടനയില്‍ നിന്നും ഞാന്‍ രാജിവയ്ക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെതിരെ സംഘടന നടപടി എടുത്തില്ല എന്നതിന്റെ...

17കാരി രാത്രി മുറിയുടെ വാതില്‍ തട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന്‌ എന്നോട് ആവശ്യപ്പെട്ടു; രേവതിയുടെ വെളിപ്പെടുത്തല്‍; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്ന് വിശേഷിപ്പിച്ചു ; അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച്...

കൊച്ചി: എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ...

നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു; മോഹന്‍ലാലിനെതിരേ പൊട്ടിത്തെറിച്ച് നടിമാര്‍; ബാബുരാജ് നടിയെ അപമാനിച്ചു; താരസംഘടനയിലെ ഉള്ളുകളികള്‍ പുറത്തുവിട്ട് ഡബ്യുസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ 'അമ്മ' സംഘടനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). സംഭവത്തിനുശേഷം നടന്ന ആദ്യ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കുശേഷം, ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കും എന്ന് അറിയിച്ചിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യമെന്താണ്? ഇരയെ സംരക്ഷിക്കാന്‍ സംഘടന...

ഓര്‍മയില്ല എന്നു മുകേഷ് പറയുന്നതു ശരിയല്ല; നടപടിയെടുക്കുകയാണെങ്കില്‍ അമ്മയിലെ എല്ലാവരെയും പുറത്താക്കേണ്ടി വരും; ഭാഗ്യലക്ഷ്മി പ്രതികരണവുമായി

മീ ടൂ ക്യാംപെയ്ന്‍ വെളിപ്പെടുത്തലില്‍ കുടുങ്ങിയ മുകേഷിനെതിരേ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല പ്രമുഖരും ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തി. എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് ഇതാണ്. ജനപ്രതിനിധി കൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇത്തരം ആള്‍ക്കാര്‍ക്കെതിരെ താന്‍ ശക്തമായ നടപടി...

ദിലീപിനെതിരേ നടിമാര്‍ നല്‍കിയ കത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇതിനായി ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ അറിയിച്ചു....
Advertismentspot_img

Most Popular

445428397