Tag: amma

അമ്മ എക്‌സിക്യുട്ടീവ്; ദിലീപ് വിഷയം, മോഹന്‍ലാല്‍ നിലപാട് ഇന്നറിയാം

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍ നടക്കും. എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയം നിര്‍ണായക ചര്‍ച്ചയാകും എന്നാണ് സൂചന. പ്രളയാനന്തരം കേരള പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി സ്റ്റേജ്‌ഷോ നടത്താന്‍ താരസംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന അജണ്ട. അതേസമയം ദിലീപിനെതിരെ നടപടി...

ദിലീപിനെതിരെ മൂന്ന് നടിമാര്‍ വീണ്ടും രംഗത്ത്

കൊച്ചി:ദിലീപിനെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്. നേരത്തെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍...

കേരളത്തെ കരകയറ്റാന്‍ സ്റ്റേജ് ഷോയുമായി ‘അമ്മ’

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ധനസമാഹരണത്തിന് വേണ്ടി സ്റ്റേജ് ഷോയുമായി അഭിനേതാക്കളുടെ സംഘടനയായ അമ്മ. താരങ്ങളെ അണിനിരത്തി സ്റ്റേജ് ഷോ സംഘടിപ്പിക്കാനാണ് ആലോചന. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സുനാമി ദുരന്തത്തിന്...

ട്രെയിനപകടത്തില്‍പെട്ട് മരിച്ചെന്നു കരുതിയ അമ്മയെ തിരിച്ചുകിട്ടി; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: ട്രെയിന്‍ അപകടത്തില്‍പെട്ട് മരിച്ചെന്നു കരുതിയ അമ്മയെ എട്ടുവര്‍ഷത്തിന് ശേഷം മകന് തിരിച്ചുകിട്ടി. തിരവനന്തപുരത്താണ് അത്ഭുതമായ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ട്രെയിന്‍ അപകടത്തില്‍ അമ്മ മരിച്ചെന്നായിരുന്നു മധ്യപ്രദേശുകാരനായ രാഹുല്‍ കരുതിയിരുന്നത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകന് സ്വന്തം അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. പേരൂര്‍ക്കട...

നിങ്ങളിത് കാണുന്നില്ലേ, പോയി ചത്തൂടെയെന്ന് ‘അമ്മ’യോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25...

‘സബാഷ് മുകേഷ് !….ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ എങ്ങനെ കഴിയുന്നു’: വിനയന്‍

തിരുവനന്തപുരം: നടന്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് താന്‍ അത്ഭുതപ്പെടുകയാണ് എന്നായിരുന്നു വിനയന്റെ പ്രതികരണം.അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ മുകേഷും ഷമ്മി തിലകനും തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു വിനയന്റെ പ്രതികരണം. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും,...

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സമ്മതിക്കാതെ മുകേഷ്; പത്മപ്രിയയുമായി വാദ പ്രതിവാദം; ഒടുവില്‍ രഹസ്യവോട്ടിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ 'അമ്മ' പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി 'അമ്മ'...

പ്രശ്‌നങ്ങള്‍ക്ക് കാരണം മുകേഷാണെന്ന് ഷമ്മി തിലകന്‍; ജയിപ്പിച്ചതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതി; ഹണിയെ ചതിച്ചത് ബാബുരാജ്?; യോഗത്തില്‍ വാക്കുതര്‍ക്കം; പത്രസമ്മേളനം വേണ്ടെന്ന് മുകേഷും സിദ്ദിഖും; മറുപടി കൊടുത്ത് മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമാ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗത്തില്‍ താരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം കൈയേറ്റം വരെ എത്തിയെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. ഒരുഘട്ടത്തില്‍ തര്‍ക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍...
Advertismentspot_img

Most Popular

445428397