ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.
മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുലിനെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച്...
മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് വന്ന ആരാധകരുടെ കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ' എന്ന് ചോദിച്ച ആരാധകന് 'വീട്ടിലെ അഡ്രസ്സ്...
ചെന്നൈ: സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ ക്യാമ്പയിന്‍. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍. വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ...
തന്റെ ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടി കളവ് പറഞ്ഞ യുവാവിന് തക്ക മറുപടി നല്‍കി തെലുങ്ക് നടിയും ടിവി അവതാരകയുമായ രശ്മി ഗൗതം. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്.
ഹേയ്, രശ്മി !...
ഒരിടവേളയ്ക്കുശേഷം ജൂണ്‍ എന്ന ചിത്രത്തിലൂടെ നടി രജിഷ വിജയന്‍ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. അടുത്തിടെ അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായതായി രജിഷ പറഞ്ഞു..
ഒരു പ്രമുഖ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ജീവിതത്തില്‍...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍...
മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവി(ഡബ്ല്യു.സി.സി)നെതിരെ നടി ലക്ഷ്മി മേനോന്‍. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതില്‍ താല്പര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ...
തെലുങ്ക് സീരിയല്‍ നടി നാഗ ജാന്‍സി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലേദിവസം നടി വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ്ഗാ പ്രസാദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇടപെട്ട് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് നടി അപ്പാര്‍ട്ടുമെന്റില്‍...