കൊച്ചി: സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദം കത്തിപ്പടരുമ്പോള്‍ സംവിധായകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി മാഹി ഗില്‍. ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണു സംവിധാകനെ കാണാന്‍ പോയത്. എന്നാല്‍ സല്‍വാര്‍ അണിഞ്ഞെത്തിയാല്‍ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു...
കൊച്ചി:വ്യത്യസ്തമായ ലുക്ക് കൊണ്ട് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പാര്‍വ്വതി. ചുരുണ്ടു കയറിയ മുടിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ചതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. പിന്നീടങ്ങോട്ട് പലതരം സ്‌റ്റൈല്‍ കൊണ്ട് പാര്‍വ്വതി ആരാധക മനസ് കീഴടക്കി.
താരത്തിന്റെയീ മേക്കോവറുകള്‍...
സിനിമാ മേഖലയിലെ കാസ്റ്റിങ്ങ് കൗച്ച് വിവാദം വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് വ്യക്തമാക്കി നടി ഷക്കീല രംഗത്ത്. തനിക്ക് ഇത്തരമൊരു അനുഭവമേ ഉണ്ടായിട്ടില്ല. തനിക്ക് മാത്രമല്ല തന്റെ പരിചയത്തിലുള്ളവര്‍ക്കും ഇത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല എന്നാണ് ഷക്കീല പറയുന്നത്.
ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന്...
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് നായികയാണ് ഷീല. സിനിമാമേഖലയില്‍ തനിക്കുണ്ടായ പല മറക്കാനാവാത്ത അനുഭങ്ങളും കഴിഞ്ഞ ദിവസം ഒരു ചാനല്‍ ഷോയില്‍ ഷീല വെളിപ്പെടുത്തി. തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച് സ്വയം സംവിധാനം ചെയ്ത് അതില്‍ നായകനായി അഭിനയിച്ച വിരുതന്‍...
കോഴിക്കോട്: മുക്കത്ത് ജ്വല്ലറിയുടെ ഉദ്ഘാടനത്തിനിടെ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ താമസിക്കുന്ന മനു അര്‍ജുനാണ് (21) പിടിയിലായത്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മുക്കം എസ്.ഐ. കെ.പി.അഭിലാഷിന്റെ നേതൃത്വത്തില്‍ മനു അര്‍ജുനെ വീട്ടില്‍...
ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി....
പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികതാല്‍പ്പര്യത്തോടെ സമീപിച്ചു എന്നുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമ ലോകത്തില്‍ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടത്. ഇത് കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്തവണ ഗായകന്‍ ശ്രീ റാമിനെതിരെയാണ് ആരോപണം. ശ്രീ റാം മോശമായ സന്ദേശങ്ങള്‍...
മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
താന്‍ വീട്...