പരമാവധി വണ്ണം കുറച്ച് സീറോ സൈസിലാവാനാണ് എല്ലാ സിനിമാ നടിമാരും ശ്രമിക്കുക. വണ്ണം കൂടിയാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായി പോകുമോ എന്ന് പേടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ കാര്യത്തില്‍ നിത്യാ മേനോന്‍ തികച്ചും വ്യത്യസ്തയാണ്. തടിച്ചിയായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്.
തടി...
മലയാളികളുടെ ഇഷ്ടതാരമാണ് ചാര്‍മി കൗര്‍. താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ചാര്‍മിയെ മലയാളികളുടെ ഇഷ്ടതാമാക്കിയത്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍...
ചെന്നൈ: അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം...
കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരഫലം അട്ടിമറിച്ചെന്ന ആരോപണത്തിനെതിരേ നടി മഹാലക്ഷ്മി രംഗത്ത്. ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി അനുവാദമുള്ള അപ്പീല്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മഹാലക്ഷ്മി ലൈവില്‍ എത്തിയത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച...
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍...