Tag: abudhabi

അബുദബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

അബുദബി: മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദബിയിൽ 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. അൽറീം ഐലൻഡിലെ സിറ്റി...

യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിക്കും; റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനവും ഇന്ന്; മോദി ഇന്ന് അബുദാബിയില്‍; നാളെ ബഹറൈനിലേക്ക്

അബുദാബി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും. ഹോട്ടല്‍ എമിറേറ്റ്സ്...

അബുദബി പൊലീസിന്റെ നിര്‍ദേശങ്ങള്‍ ഇനി മലയാളത്തിലും

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ പങ്കുവെച്ച് അബുദാബി പൊലീസ്. പൊലിസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പൊലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്. അറിയിപ്പുകളും...

പാര്‍ക്കിങ് ഫ്രീയാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…!!!

അബുദാബിയില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വീടിന് മുന്‍പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കണം. ഇങ്ങനെ ചെയ്യുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ് സൗജന്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള നഗരസഭയുടെ സമ്മാനമാണു സൗജന്യ പാര്‍ക്കിങ് എന്ന് അധികൃതര്‍ അറിയിച്ചു....

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാറ്റ് രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണം; ലളിതമായ നടപടികള്‍ മാത്രം

അബുദാബി: വാറ്റ് റജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്‌സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. 24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്‌ക്കേണ്ടയാള്‍ക്കോ...

20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!

അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7