Category: Uncategorized

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരങ്ങൾ ചുവടെ. 1. മണക്കാട് കൊഞ്ചിറവിള സ്വദേശിനി 8 വയസുകാരി. യാത്രാപശ്ചാത്തലമില്ല. 2. പേട്ട സ്വദേശിനി 42 കാരി. യാത്രാപശ്ചാത്തലമില്ല. 3. വഞ്ചിയൂർ സ്വദേശി 62 കാരൻ. യാത്രാപശ്ചാത്തലമില്ല. 4. മണക്കാട് സ്വദേശി 29 കാരൻ. യാത്രാ പശ്ചാത്തലമില്ല. 5....

കോട്ടയം ജില്ലയിൽ എട്ടു പേര്‍ക്കു കൂടി കോവിഡ്; അഞ്ചു പേര്‍ക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍...

ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും പണി കൊടുത്തു; മദ്യം ലഭിക്കാതെ പലരും മടങ്ങി

തിരുവനന്തപുരം: വെബ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറായി. ആപ്പ് പണി തരാന്‍ തുടങ്ങിയതോടെ ടോക്കണ്‍ ഇല്ലാതെ തന്നെ ബാറുകള്‍ മദ്യം വില്‍പ്പന നടത്തി. ആപ്പ് ഉപയോഗപ്പെടുത്തിയുള്ള മദ്യവില്‍പ്പന ഇന്നലെ തുടങ്ങിയിരിക്കെ ആപ്പ് പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും നേരിട്ട് മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നുമാണ്...

ഉംപുന്‍ ചുഴലിക്കാറ്റ്: ട്രാന്‍സ്‌ഫോറമറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു,

കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റിന്റെ ബംഗാളിലെ താണ്ഡവം അതിഭയാനകമായിരുന്നു എന്ന് വെളിപ്പെടുത്തുന്ന നിരവധി വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണു ട്രാന്‍സ്‌ഫോറമറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ദക്ഷിണ കൊല്‍ക്കത്തയിലെ അന്‍വര്‍ഷാ റോഡിലാണ് കനത്ത മഴയിലും കാറ്റിലും ട്രാന്‍സ്‌ഫോമറുകള്‍ പൊട്ടിത്തെറിച്ചത്. വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും...

കൊറോണ വില്ലനായി ; വിവാഹം മാറ്റിവച്ചു; യുവാവും യുവതിയും ഒളിച്ചോടി

കൊറോണ വ്യപനം കാരണം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങളാണ് മാറ്റിവെക്കേണ്ടി വന്നിട്ടുള്ളത്. ചിലര്‍ ആളുകളുടെ എണ്ണം കുറച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഒന്നായി. മറ്റുചിലര്‍ ഇപ്പോഴും കാത്തിരിപ്പിന്റെ ലോകത്താണ്. ഇത്തരത്തില്‍ കോവിഡ് കാലത്തെ വിവാഹം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പേരില്‍...

നിര്‍ധനരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000രൂപ നിക്ഷേപിച്ച് വിജയ്

നിര്‍ധനരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധനരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ്...

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

പ്രശസ്ത സിനിമനാടക നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനാണ് രവി വള്ളത്തോള്‍. ശിശുവിഹാര്‍ മോഡല്‍ ഹൈസ്‌കൂളിലായിരുന്നു...

16കാരന്റെ മരണം: വിദ്യാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം; എംഎല്‍എയുടെ വീട്ടില്‍ മോഷണം നടത്തി; പരിശീലനം ലഭിച്ചവരേ ഇത്രയും ക്രൂരമായ കൊലപാതകം നടത്തൂ

കൊടുമണ്‍ : പത്താം ക്ലാസ് വിദ്യാര്‍ഥിയെ സമപ്രായക്കാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റു മേഖലകളിലേക്കും പൊലീസ് അന്വേഷണം. വിദ്യാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലമാണ് ഇതിന് ആധാരമാകുന്നത്. വേണ്ട രീതിയിലുള്ള പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ക്രൂരമായ കൊലപാതകം നടത്താന്‍ സാധിക്കൂ എന്നുള്ള നിഗമനത്തിലാണ് പൊലീസ്. ഏതാനും മാസങ്ങള്‍ക്ക്...

Most Popular