ഇടുക്കി: ജില്ലയിൽ ഇന്ന് 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇടുക്കി സ്വദേശികളായ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
🔵 വിദേശത്തു നിന്നും എത്തി...
ഹൂസ്റ്റണ്‍ • കൊറോണ വൈറസ് വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ വ്യാഴാഴ്ച ആരോപിച്ചു. സൈബര്‍ യുദ്ധങ്ങളിലും മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള രഹസ്യാന്വേഷണ പോരാട്ടങ്ങളില്‍ അപകടകരമായ ഒരു പുതിയ മുന്നണി തുറക്കുന്നതായാണ് സൂചനകള്‍. കൊറോണ വൈറസ് സൃഷ്ടിച്ച...
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54...
ലോകമെമ്പാടും കോവിഡ്-19 ന് വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. പല വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വാക്സിന്‍ വികസനത്തില്‍ ശാസ്ത്രജ്ഞരെ പോലെ തന്നെ കയ്യടി അര്‍ഹിക്കുന്ന ഒരു വിഭാഗമുണ്ട്. വാക്സിന്‍ പരീക്ഷണത്തിനായി സ്വന്തം ജീവന്‍ തന്നെ പണയം വച്ച് മുന്നോട്ട് വരുന്ന...
മലപ്പുറം: ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 13) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന...
കണ്ണൂർ: ജില്ലയിൽ 44 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. പാനൂരിൽ നാല് പുരുഷൻമാർക്കും രണ്ട് സ്ത്രീകൾക്കും ചൊക്ലിയിൽ ഒരു പുരുഷനും സ്ത്രീക്കും കുന്നോത്ത് പറമ്പിൽ രണ്ട് സ്ത്രീകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. കുന്നോത്ത്പറമ്പ് സ്വദേശിയായ അയിഷ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 87പേർക്ക് രോഗം സ്ഥിരീകരിച്ചു .
19പേർ വിദേശത്തുനിന്നും എത്തിയവരാണ് .14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ,47 പേർ സമ്പർക്കത്തിലൂടെ ,5ആരോഗ്യപ്രവർത്തകർ ,2 ITBP ഉദ്യോഗസ്ഥർ.
ജില്ലയിൽ ഇന്ന് 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ...
• എറണാകുളം ജില്ലയിൽ ഇന്ന് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി
• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം...